Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മധുരം ഉപേക്ഷിയ്ക്കാന്‍ ചില വഴികള്‍
മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. എന്നാല്‍ മിക്കവാറും എല്ലാതരം മധുരങ്ങളും ആരോഗ്യത്തിന് ദോഷം വരുത്തുന്നതുമാണ്. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നമ്പര്‍ വണ്‍ കാരണമെന്നു വേണമെങ്കില്‍ പറയാം.
മധുരം ഉപേക്ഷിയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതിന് സാധിയ്ക്കാത്തതാണ് ഭൂരിഭാഗം പേരുടേയും പ്രശ്നം. മധുരം ഉപേക്ഷിയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

മധുരം ഉപേക്ഷിയ്ക്കാന്‍ ചില വഴികള്‍
മധുരം കഴിയ്ക്കാന്‍ തോന്നുമ്പോള്‍ ആരോഗ്യപ്രദമായ ഏതെങ്കിലും ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

മധുരം ഉപേക്ഷിയ്ക്കാന്‍ ചില വഴികള്‍
മധുരക്കൊതിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ വീട്ടില്‍ സൂക്ഷിയ്ക്കാതിരിയ്ക്കുക. ഇത് കണ്‍വെട്ടത്തു കാണുമ്പോഴാണ് പലപ്പോഴും നിയന്ത്രണം വിട്ടു പോവുക.

മധുരം ഉപേക്ഷിയ്ക്കാന്‍ ചില വഴികള്‍
മധുരം കഴിയ്ക്കുന്നത് ഒരു ശീലമാക്കിയവരുണ്ട്. ഇത്തരം ശീലങ്ങള്‍ മാറ്റി പകരം ആരോഗ്യകരമായ ശീലം സ്വീകരിയ്ക്കുകയും നടപ്പാക്കുകയും ചെയ്യുക.

മധുരം ഉപേക്ഷിയ്ക്കാന്‍ ചില വഴികള്‍
മധുരം നല്കുന്ന, ആരോഗ്യത്തിന് ദോഷം ചെയ്യാത്ത ചേരുവകള്‍ മധുരത്തിനു പകരം തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് തേന്‍ ഇത്തരത്തിലുള്ള ഒന്നാണ്. പഞ്ചസാരയ്ക്കു പകരം ഇത് ഉപയോഗിയ്ക്കാം.

മധുരം ഉപേക്ഷിയ്ക്കാന്‍ ചില വഴികള്‍
മധുരം രുചിയ്ക്കാന്‍ തോന്നുമ്പോള്‍ ഫലവര്ഗങ്ങ്ള് ഉപയോഗിയ്ക്കാം. ഇത് ആരോഗ്യത്തിനും ഗുണം ചെയ്യും.

മധുരം ഉപേക്ഷിയ്ക്കാന്‍ ചില വഴികള്‍
മധുരക്കൊതി നിയന്ത്രിയ്ക്കാന്‍ നിങ്ങള്‍ തന്നെ ഉറച്ച തീരുമാനമെടുക്കുക.

മധുരം ഉപേക്ഷിയ്ക്കാന്‍ ചില വഴികള്‍
പ്രേരണ പ്രധാനം. മധുരം നിയന്ത്രിയക്കാന് ശ്രമിയ്ക്കുമ്പോള്‍ ഇതിന് പ്രേരണ നല്കുന്ന സംഘത്തിനൊപ്പം ഇരിക്കാതിരിയ്ക്കുക.

മധുരം ഉപേക്ഷിയ്ക്കാന്‍ ചില വഴികള്‍
നിങ്ങളുടെ ലക്ഷ്യം എപ്പോഴും മുന്പിലുണ്ടായിരിയ്ക്കണം. ഇത് മാര്‍ഗത്തെ കൂടുതല്‍ ദൃഢമാക്കും.

മധുരം ഉപേക്ഷിയ്ക്കാന്‍ ചില വഴികള്‍
മധുരമടങ്ങിയ ഭക്ഷണങ്ങള്‍ കണ്ടാലും നോ പറയാനുള്ള ഒരു ഇച്ഛാശക്തി വളരെ പ്രധാനം.



Click it and Unblock the Notifications
