Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അസിഡിറ്റിക്ക് അയമോദകം
പലരെയും വിഷമിപ്പിക്കുന്ന വയറിന്റെ പ്രശ്നമാണ് അസിഡിറ്റി. ഇതിന് പരിഹാരം കാണാന്‍ സാധാരണ അന്റാസിഡുകളാണ് ഉപയോഗിക്കുക. എന്നാല്‍, ദീര്‍ഘനാള്‍ ഇവ ഉപയോഗിക്കുന്നത് കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ കാരണം പ്രകൃതിദത്ത മരുന്നുകള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. അത്തരത്തില്‍ ഫലപ്രദമായ ഒന്നാണ് അയമോദകം
അയമോദകം എങ്ങനെ അസിഡിറ്റി അകറ്റും?
അസിഡിറ്റി അകറ്റി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തൈമോള്‍ അയമോദകത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തു ഗാസ്ട്രിക് ജ്യൂസുകള്‍ സ്രവിക്കാന് ഉദരത്തെ പ്രേരിപ്പിക്കുകയും സാധാരണ പിഎച്ച് നില നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. വയറിലെ ആസിഡുകളുടെ തികട്ടല്‍ കുറച്ച് അസിഡിറ്റി, ദഹനക്കേട്,വായുക്ഷോഭം എന്നിവയ്ക്ക് പെട്ടന്ന് ആശ്വാസം നല്‍കുകയും ചെയ്യും. ക്യാപ്സിക്കം കഴിക്കാന്‍ 7 കാരണങ്ങള്‍

എങ്ങനെ ഉപയോഗിക്കണം?
അസിഡിറ്റി ഉള്ളപ്പോള്‍ അയമോദകവും ഉപ്പും തല്യ അളവില്‍ ചേര്‍ത്തിളക്കി കഴിക്കുക. വയറുവേദനയില്‍ നിന്നും അസിഡിറ്റിയുടെ മറ്റ് ലക്ഷണങ്ങളില്‍ നിന്നും ഇത് ആശ്വാസം നല്‍കും.
ഒരു ടീസ്പൂണ്‍ അയമോദകവും ഒരു ടീസ്പൂണ്‍ ജീരകവും ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. സ്വര്‍ണ്ണ നിറമാകുന്നത് വരെ വെള്ളം തിളപ്പിക്കുക. അസിഡിറ്റിയ്ക്കും വയറിന്റെ പ്രശ്നങ്ങള്‍ക്കും പെട്ടന്ന് ആശ്വാസം ലഭിക്കാന്‍ ഈ വെള്ളം കുടിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
