Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
സൗന്ദര്യം നല്‍കും ലൈംഗിക ബന്ധം
സന്തോഷം കിട്ടുന്നതിന് വേണ്ടി മാത്രമുള്ള പ്രവൃത്തിയല്ല ലൈംഗികബന്ധം. മറിച്ച് മറഞ്ഞിരിക്കുന്ന നിരവധി ഗുണങ്ങളും ഇതിനുണ്ട്. നിങ്ങളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാന്‍ ഇത് കാരണമാകും. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും ഭംഗി നല്കാന് ലൈംഗികബന്ധം കാരണമാകുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ സൗന്ദര്യം കൂടുന്നതിന് ലൈംഗിബന്ധം കാരണമാകുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.
ചുളിവ് അകറ്റും
വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാണ് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍. എന്നാല്‍, ദീര്‍ഘനേരം നീളുന്ന ജോലികള്‍, ഉറക്കകുറവ്, പുകവലി, മദ്യപാനം തുടങ്ങി ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങള്‍ ഇന്ന് ചെറുപ്പക്കാരുടെയും ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍, ലൈംഗികബന്ധം ഇതകറ്റാന്‍ സഹായിക്കും. ഇതിന് കാരണം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് മനുഷ്യന്റെ വളര്‍ച്ചാ ഹോര്‍മോണുകള്‍ പുറത്തേക്ക് വരും. ഇവ ചര്‍മ്മത്തിന് കൂടുതല്‍ ഇലാസ്തികത നല്‍കുകയും ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ചര്‍മ്മത്തിന് തിളക്കം
തിളങ്ങുന്ന ചര്‍മ്മമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ലൈംഗികബന്ധം അതിന് സഹായിക്കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം വിയര്‍ക്കുകയും ചര്‍ത്തിലെ സുഷിരങ്ങളില്‍ കൂടി മാലിന്യങ്ങള്‍ പുറത്തേക്ക് പോവുകയും ചെയ്യും. ഇതുവരെ ഇത് ശ്രദ്ധിച്ചിട്ടില്ല എങ്കില്‍. ലൈംഗിക ബന്ധത്തിന് മുമ്പും പിമ്പും ഉള്ള ചര്‍മ്മം ശ്രദ്ധിക്കുക വ്യത്യാസം മനസ്സിലാകും.
ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്തും
പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ പ്രായത്തില്‍ അഞ്ച് മുതല്‍ 7 വരെ വര്‍ഷത്തിന്റെ കുറവ് തോന്നിക്കുമെന്നാണ് ബ്രിട്ടീഷ് സൈക്കോളജിസ്റ്റായ ഡോ. ഡേവിഡ് വീക്സിന്റെ പഠനം പറയുന്നത്.
പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളെ തടയുന്ന ഹോര്‍മോണ്‍ ആയ ഓക്സിടോസിന്‍ ലൈംഗിക ബന്ധം നടക്കുമ്പോള്‍ പുറത്ത് വരും. ഇതിന് പുറമെ കുട്ടികള്‍ ജനിക്കുമ്പോള്‍ മാത്രമാണിത് ഉണ്ടാകുന്നത്.
മുടിക്ക് തിളക്കം നല്‍കും
നിറം മങ്ങിയ മുടിക്ക് ലൈംഗിക ബന്ധം പരിഹാരം നല്‍കും. ലൈംഗിക ബന്ധത്തില്‍ ഏര്പ്പെടുമ്പോള്സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രൊജന്റെ അളവ് ഉയരും ഇത് മുടിയുടെ നിറം മങ്ങുന്നത് തടയും. കൂടാതെ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തും.ഇത് ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്.
കൊളാജെന്‍ ഉയര്‍ത്തും
ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തി ചെറുപ്പം നിലനിര്‍ത്തുന്നത് കൊളാജെന്‍ ആണ്. പ്രായം കൂടുന്നതിനനുസരിച്ച് ഇതിന്റെ അളവ് കുറയും ചര്‍മ്മം വരണ്ട് പ്രായം തോന്നിപ്പിക്കുകയും ചെയ്യും. കൊളാജന്‍ ഉയര്‍ത്തുന്നതിന് കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. കൊളാജന്‍ ഉത്പാദനം ഉയര്‍ത്താനുള്ള മറ്റൊരു മാര്‍ഗ്ഗം സ്പേം ഫേഷ്യല്‍ ആണ്. ബീജത്തില്‍ കാണപ്പെടുന്ന സ്പെര്‍മിനില്‍ ധാരളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ചെറുപ്പവും മിനുസവും നിലനിര്‍ത്താന്‍ സഹായിക്കും.
ഇത്തരത്തില്‍ ലൈംഗിക ബന്ധം ചെറുപ്പം നിലനിര്‍ത്തുന്ന അമൃതാണ്. സൗന്ദര്യം കൂടി നല്കുമെന്നതിനാല് ഇനി കൂടുതല്‍ സന്തോഷിക്കാം. പ്ലേ ബോയ് മാഗസിനിലെ ഹോട്ട് അവതാരങ്ങള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications