Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
ജിമ്മും ഭക്ഷണനിയന്ത്രണവുമൊന്നുമല്ലാതെ തടി കുറയ്ക്കാന്‍ സാധിക്കുന്ന ഒരു വഴിയുണ്ട. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനുള്ള ഒരു വഴി.
സാധാരണയായി അപചയപ്രക്രിയ അഥവാ മെറ്റബോളിസം എന്നറിയപ്പെടുന്ന ശാരീരിക പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഇതിനുള്ള മാര്‍ഗം.
ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നതിനു മാത്രമല്ല, ശരീരത്തിന്റെ മുഴുവനായുള്ള ആരോഗ്യത്തിനും ഇത് വളരെ അത്യാവശ്യമാണ്.
ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താനുള്ള ചില വഴികളുണ്ട്. ഇതെക്കുറിച്ച് കൂടുതലറിയൂ.

തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
ശരീരത്തിലെ ജലാംശം കുറയുന്നത് അപചയപ്രക്രിയയുടെ വേഗം കുറയ്ക്കും. ധാരാശം വെള്ളം കുടിയ്ക്കുകയെന്നതാണ് ഒരു വഴി. വെള്ളം മാത്രമല്ല, ജലാംശമുള്ള ഏത തരം ഭക്ഷണങ്ങള്‍ വേണമെങ്കിലും കഴിയ്ക്കാം. ജ്യൂസ് കുടിയ്ക്കാം.

തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
കഴിയ്ക്കുന്ന കാല്‍സ്യത്തിന്റെ അളവു കൂട്ടുകയെന്നതാണ് മറ്റൊരു വഴി. കാല്‍സ്യം അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒരു ഹോര്‍മോണ്‍ ഉല്പാദനം ത്വരിതപ്പെടുത്തുന്നു.

തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
കൃത്യസമയത്ത് കൃത്യമായി ഭക്ഷണം കഴിയ്ക്കുക. ശരീരത്തില്‍ എന്‍സൈമുകള്‍ കൃത്യമായ തോതില്‍ ഉല്പാദിപ്പിക്കപ്പെടാന് ഇത് സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും.

തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
അപചയപ്രക്രിയയ്ക്കും വിശ്രമം വേണം. ദിവസം 6-8 മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യം.

തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ കൊക്കോ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ചോക്ലേറ്റ് മിതമായ അളവില്‍ മാത്രം കഴിയ്ക്കുക.

തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
ശരീരം ചൂടാകുമ്പോള്‍ അപചയപ്രക്രിയ പതുക്കെയാകും. എയര്‍കണ്ടീഷന്‍ ഉള്ള മുറിയില്‍ വ്യായാമം ചെയ്യുക. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും.

തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ എന്നിവ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇവ പാല് ചേര്‍ക്കാതെ കുടിയ്ക്കുക.

തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതില്‍ വൈറ്റമിന്‍ സിയ്ക്ക് കാര്യമായ പങ്കുണ്ട്. ഇത് ദഹനത്തെ സഹായിക്കും. ദഹനരസങ്ങള്‍ ഉല്പാദിപ്പിക്കപ്പെടും. ദഹനരസങ്ങള്‍ അപചയപ്രക്രിയയ്ക്ക് വളരെ പ്രധാനമാണ്

തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് അതികഠിനമായ വ്യായാമം വേണമെന്നില്ല. ശരീരം വിയര്‍ക്കുന്ന കളികളോ അല്ലെങ്കില്‍ സ്പോട്സോ ധാരാളം മതി.

തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു വഴിയാണ് മുളക്. ഇതിലെ ക്യാപ്സയാസിനാണ് ഈ ഗുണം നല്‍കുന്നത്. മുളക്, കുരുമുളക് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

തടി കുറയ്ക്കാം, അപചയപ്രക്രിയ ശക്തിപ്പെടുത്തി....
ഇഞ്ചി ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദിവസം അല്പം ഇഞ്ചിനീര് കുടിയ്ക്കുന്നത് അപചയപ്രക്രിയ ശക്തിപ്പെടുത്താനും കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.



Click it and Unblock the Notifications
