Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ആസ്തമയ്ക്ക് താല്‍ക്കാലിക പരിഹാരങ്ങള്‍
പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് ആസ്തമ. അലര്‍ജിയാണ് ഈ പ്രശ്നത്തിന്റെ കാതലായ കാരണം.
ആസ്മ പെട്ടെന്നു വരുമ്പോള്‍ ഡോക്ടറുടെ അടുത്തേക്കോടാന്‍ കഴിഞ്ഞെന്നു വരില്ല. ഇതിന് താല്‍ക്കാലിക ആശ്വാസം നല്കാന് ചില വഴികളുണ്ട്. ഇത്തരം വഴികളെക്കുറിച്ച് അറിയൂ.

കാപ്പി കുടിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷമെങ്കിലും പെട്ടെന്ന്് ആസ്ത വരുമ്പോള്‍ ചൂടുള്ള ഒരു കപ്പ് കാപ്പി കുടിയ്ക്കുന്നത് ഗുണം നല്‍കും. ഇത് ശ്വസനവ്യവസ്ഥയിലെ തടസങ്ങള്‍ മാറ്റാന്‍ സഹായിക്കും.
തുളസിയിലയുടെ നീരും തേനും ചേര്‍ന്ന മിശ്രിതം കുടിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് ശ്വസനവ്യവസ്ഥകള്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
ആസ്മയുള്ളവര്‍ പൊടിയും പുകയുമുള്ള അന്തരീക്ഷങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ ഗുണകരം. ആസ്തമയുടെ ലക്ഷണങ്ങള്‍ തുടങ്ങുമ്പോള്‍ എത്രയും പെട്ടെന്നു തന്നെ വായുസഞ്ചാരമുള്ള തുറസായ സ്ഥലത്തേക്കു മാറാന്‍ ശ്രമിക്കുക.
യൂക്കാലി തൈലം ശ്വസിക്കുന്നത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. ശ്വസനതടസം ഇത് മാറ്റും.
തണുത്ത അന്തരീക്ഷവും ആസ്തമയുടെ ആക്രമണം രൂക്ഷമാക്കും. ആസ്തമയുള്ളവര്‍ കഴിവതും തണുത്ത അന്തരീക്ഷവും തണുപ്പുള്ള ഭക്ഷണസാധനങ്ങളും ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. തണുപ്പുള്ള അന്തരീക്ഷത്തില്‍ നിന്നും ചൂടുള്ള അന്തരീക്ഷത്തിലേക്കു മാറുന്നത് ആസ്തമ രോഗികള്‍ക്ക് ആശ്വാസം നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
