Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
വയര്‍ പലര്‍ക്കുമൊരു പ്രശ്നം തന്നെയാണ്. ചാടിയ വയര്‍ ആണിനാണെങ്കിലും പെണ്ണിനാണെങ്കിലും അഭംഗിയേ നല്‍കൂ.
വയര്‍ കുറയ്ക്കാന്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും മാത്രമല്ല, മറ്റു ധാരാളം കാര്യങ്ങളുമുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയൂ.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
ഒരു നിശ്ചിതസമയം തീരുമാനിക്കുക. ഒരാഴ്ച കൊണ്ട് വയര്‍ കുറയ്ക്കാമെന്നു കരുതിയാല്‍ സാധിക്കില്ല. മറ്റുള്ളവര്‍ ചെയ്യുന്ന രീതികള്‍ കണ്ട് തീരുമാനമെടുക്കുകയുമരുത്. നിങ്ങള്‍ക്കു ചേര്‍ന്ന വഴികള്‍ ചെയ്യാവുന്ന രീതിയില്‍ ചെയ്യുകയെന്നതാണു പ്രധാനം.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
വിവിധ നിറങ്ങളിലുള്ള പച്ചക്കറികള്‍, ക്യാരറ്റ്, ചീര, തക്കാളി, ക്യാപ്സിക്കം എന്നിവ കഴിയ്ക്കുക. ഇത് വയര്‍ കുറയാന്‍ സഹായിക്കുന്ന ഒരു പ്രധാന കാര്യമാണ്.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
വെള്ളം ധാരാളം കുടിയ്ക്കുക. വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഒരു പ്രധാന വഴിയാണിത്.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
വല്ലാതെ ഫിറ്റായ ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. ഇത് വയറിന്റെ മുകള്‍ ഭാഗത്ത് കൊഴുപ്പടിഞ്ഞു കൂടാന്‍ ഇട വരുത്തും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
നീന്തുന്നത് വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണ്. വയറിനു മാത്രമല്ല, ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള കൊഴുപ്പു കുറയാനുള്ള വഴി.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
നടക്കുക, ഓടുക, ഏറോബിക്സ്, ക്രഞ്ചസ്, സൈക്കിള്‍ ചവിട്ടുക തുടങ്ങിയ ്വ്യായാമങ്ങള് വയറിലെ കൊഴുപ്പു കളയാന്‍ നല്ലതാണ്.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
വെയറ്റ് ട്രെയിനിംഗ് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവ ചെയ്യുക.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
മധുരവും നിയന്ത്രിക്കുക. വയര്‍ കൂടാന്‍ ഇട വരുത്തുന്ന പ്രധാന കാരണമാണിത്.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
ഉപ്പിന്റെ ഉപയോഗം വയര്‍ വീര്‍ത്തതു പോലെയാകാന്‍ ഇട വരുത്തും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
സോഡകളില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് വയറ്റിലെ കൊഴുപ്പു കൂട്ടൂം. ഇത് ഒഴിവാക്കുക.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
ശരീരത്തിന്റെ നില വളരെ പ്രധാനം. നിവര്‍ന്നിരിക്കുക, നടക്കുക. വയര്‍ കുറയും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
മദ്യം കുറയ്ക്കുക. വയര്‍ കുറയാനുള്ള ഒരു പ്രധാന വഴിയാണിത്.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
പതുക്കെ കഴിയ്ക്കുക. വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും. ഭക്ഷണം കൂടിയാലും വയറിലെ കൊഴുപ്പു കൂടും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
പട്ടിണി കിടക്കുന്ന ശീലം വേണ്ട. പിന്നീട് ഇത് വലിച്ചുവാരി തിന്നാനും വയര്‍ കൂടാനും ഇട വരുത്തും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഫോര്‍ക്ക് പോലുള്ളവ ഉപയോഗിച്ചു ഭക്ഷണം കഴിയ്ക്കുന്നത് ഭക്ഷണം കുറയ്ക്കാന്‍ സഹായിക്കും. ഇത് വയര്‍ കുറയ്ക്കും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
ഒരുമിച്ചു ചേര്‍ന്ന് വ്യായാമം ചെയ്തു നോക്കൂ. വ്യായാമം ചെയ്യാന്‍ താല്പര്യം കൂടും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്
ഇടയില്‍ വച്ച് ലക്ഷ്യം നേടിയെന്നാകുമ്പോള് പിന്നീട് ചിട്ടകള്‍ തെറ്റിക്കരുത്. ഇത് പോയ വയര്‍ തിരിച്ചെത്താന്‍ വഴിയൊരുക്കും.



Click it and Unblock the Notifications
