Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
ഡോപോമൈന്‍ എന്ന ഒരു ഹോര്‍മോണ്‍ മനുഷ്യശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതും ഓക്സിടോസിനുമാണ് ലവ് ഹോര്‍മോണ്‍ എന്ന ഗണത്തില്‍ സാധാരണ വരുന്നതും.
ഇവയുടെ ഉല്പാദനം നല്ല മൂഡും സന്തോഷവും നല്‍കും. ലൈംഗികതാല്പര്യങ്ങള് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കുന്നതിന് പല വഴികളുമുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കൂ.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
ദിവസവും വ്യയാമം ചെയ്യുന്നത് ഡോപോമൈന്‍ ഉല്പാദനത്തെ സഹായിക്കും. വ്യായാമം ഈ ഹോര്‍മോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കാന് ശരീരത്തെ പ്രേരിപ്പിക്കുകയാണ് ചെയ്യുക.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ ഡോപോമൈന്‍ ഉല്പാദിപ്പിക്കാന് ശരീരത്തെ സഹായിക്കും. ബെറികള്‍, സിട്രസ് വര്‍ഗത്തില്‍ പെട്ട ഭക്ഷണങ്ങള്‍ എന്നിവ ഉദാഹരണം.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇവയില്‍ മധുരം, ഉപ്പ്, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങള്‍ കൂടുതലാണ്. ഇവ ഡോപോമൈന്‍ ഉല്പാദനത്തെ വിപരീതമായി ബാധിയ്ക്കും.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
നല്ല ഉറക്കവും വളരെ പ്രധാനം. ഉറങ്ങുന്ന സമയത്ത് ഡോപോമൈന്‍ കുറവായേ ശരീരം ഉപയോഗിക്കൂ. ഈ ഹോര്‍മോണിന്റെ ശരിയായ ഉല്പാദനത്തിന് ഉറക്കവും വളരെ പ്രധാനം തന്നെ.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
ലവ് ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ലൈംഗിക ത്വര കൂട്ടുകയും ചെയ്യുന്ന ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ്. ഇതിലെ കൊക്കോയാണ് ഈ ഗുണം നല്‍കുന്നത്.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
പഴം ഡോപോമൈന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടമാണ്.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
ഗ്രീന്‍ ടീ ഡോപോമൈന്‍ ഉല്പാദനത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മറ്റ് ചായ, കാപ്പി ശീലങ്ങള്‍ കുറച്ച് ഗ്രീന്‍ ടീയിലേക്കു തിരിയുക.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
ഒമേഗ ത്രീ ഫാറ്റി ആസിഡ് വളരെ പ്രധാനം. ഇവയുടെ കുറവ് ഡോപോമൈന്‍ ഉല്പാദനം കുറയ്ക്കുമെന്നു മാത്രമല്ല, ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇട വരുത്തുകയും ചെയ്യും. മത്സ്യം പോലുള്ളവ കഴിയ്ക്കുക.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
സിങ്ക് കലര്‍ന്ന കടല്‍ വിഭവങ്ങളും ലവ് ഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കുന്ന ഒന്നാണ്. പുരുഷന്മാര്ക്ക് ഇത്തരം ഭക്ഷണങ്ങള്‍ പുരുഷഹോര്‍മോണ്‍ എ്ന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിനും സഹായിക്കും.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
കുങ്കുമപ്പൂവും ഡോപാമൈന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന
ഒന്നു തന്നെ. ആദ്യരാത്രിയില്‍ പാലില്‍ കുങ്കുമപ്പൂ ഇട്ടു നല്കുന്ന പതിവ് പല സ്ഥലങ്ങളിലുമുണ്ട്.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
മഞ്ഞളും ഡോപാമൈന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കുന്നു

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
പൈനാപ്പിളിലെ ആന്റിഓക്സിഡന്റുകള്‍ ഡോപാമൈന്‍ ഉല്പാദനത്തിന് സഹായിക്കും.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
ക്യാരറ്റും ഡോപാമൈന്‍ ഉല്പാദനത്തിന് സഹായിക്കുന്ന ഒരു ഭക്ഷണം തന്നെയാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
സണ്‍ഫഌവര്‍ സീഡുകള്‍ ഡോപാമൈന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ
വൈനിലെ ആന്റിഓക്സിഡന്റുകള്‍ ഡോപാമൈന്‍ ഉല്പാദനത്തിന് വളരെയേറെ സഹായിക്കും. ഇത് നല്ല മൂഡുണ്ടാക്കാനും സെക്സ് താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കാനും നല്ലതു തന്നെ.



Click it and Unblock the Notifications
