Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
അസുഖങ്ങളകറ്റാന്‍ വാട്ടര്‍ തെറാപ്പി
രാവിലെ നിങ്ങള്‍ എഴുന്നേറ്റ ഉടന്‍ ഒന്നര ലിറ്റര്‍ അഥവാ 5-6 ഗ്ലാസ്സ് വെള്ളം വെറും വയറ്റില്‍ കുടിക്കുക. അതിന് ശേഷം നിങ്ങളുടെ മുഖം കഴുകുക. ഇതിനെയാണ് വാട്ടര്‍ തെറാപ്പി അഥവാ ജലചികിത്സ എന്ന് പറയുന്നത്.
ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടുന്ന കാര്യം മറ്റ് പാനീയങ്ങളോ, ഭക്ഷണ പദാര്‍ത്ഥങ്ങളോ നിങ്ങള്‍ വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂറിന് മുമ്പും ശേഷവും കുടിക്കാന്‍ പാടില്ല എന്നതാണ്. അതുപോലെ തന്നെ വെള്ളം കുടിക്കുന്നതിന് തലേരാത്രി മദ്യപാനവും പാടില്ല. ആവശ്യമെങ്കില്‍ തിളപ്പിച്ചതും, ഫില്‍റ്റര്‍ ചെയ്തതുമായ വെള്ളം ഉപയോഗിക്കാം.

വാട്ടര്‍ തെറാപ്പിയുടെ ഗുണങ്ങള്‍
മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വാട്ടര്‍ തെറാപ്പി അനുയോജ്യമാണ്. നിങ്ങള്‍ വാട്ടര്‍തെറാപ്പി ചെയ്യുന്ന ആളാണെങ്കില്‍ ദിവസം മുഴുവനും ഊര്ജ്ജ്വസ്വലതയും, ഉന്മേഷവും നിങ്ങള്‍ക്ക് അനുഭവപ്പെടും. ശരീരഭാരം കുറയ്ക്കാനും വാട്ടര്‍ തെറാപ്പി സഹായിക്കും.
മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്ന് ദോഷമുണ്ടാക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യാന്‍ വാട്ടര്‍ തെറാപ്പി സഹായിക്കും. അതുപോലെ തന്നെ ആരോഗ്യമുള്ള തിളക്കമാര്‍ന്ന ചര്‍മ്മം ജലചികിത്സ വഴി നേടാം.
ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ ഏറെ സഹായിക്കുന്നതാണ് വാട്ടര്‍ തെറാപ്പി. ശരീരത്തില്‍ നിന്ന് അഴുക്കുകള്‍ പുറത്ത് കളയാന്‍ ഇത് ഉപകരിക്കും.
വാട്ടര്‍ തെറാപ്പി സ്ഥിരമായി ചെയ്യുന്നത് വഴി മലബന്ധം ഒരു ദിവസത്തിനകവും, അസിഡിറ്റി രണ്ട് ദിവസം കൊണ്ടും, പ്രമേഹം ഏഴുദിവസം കൊണ്ടും, കാന്‍സര്‍ നാല് ആഴ്ചകൊണ്ടും, പള്‍മണറി ടി.ബി മൂന്ന് മാസം കൊണ്ടും, ഗ്യാസ്ട്രബിള്‍ പത്തുദിവസം കൊണ്ടും, ബി.പി, രക്തസമ്മര്‍ദ്ധം എന്നിവ നാലാഴ്ചകൊണ്ടും നിയന്ത്രണ വിധേയമാക്കാം.
തലവേദന, ശരീര വേദന, സന്ധിവാതം, ഹൃദയമിടിപ്പ് കൂടല്‍, അപസ്മാരം, ബ്രോങ്കൈറ്റിസ്, അമിത വണ്ണം, ആസ്ത്മ, ടി.ബി, മെനിഞ്ചൈറ്റിസ്, കിഡ്നി-മൂത്രസംബ്ന്ധമായ രോഗങ്ങള്‍, ചര്ദ്ധിയോട് കൂടിയ ഗ്യാസ്ട്രബിള്‍, ഡയേറിയ, അര്‍ശസ്, പ്രമേഹം, കണ്ണിനുള്ള രോഗങ്ങള്‍, ആര്‍ത്തവസംബന്ധമായ തകരാറുകള്‍, ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങള്‍ എന്നിവ പരിഹരിക്കാന്‍ വാട്ടര്‍ തെറാപ്പി സഹായിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇത് ഏറെ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
