Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കൂടുതല്‍ വെള്ളം കിഡ്നിക്കു ദോഷമോ
വെള്ളം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ശരീരത്തിന്റെ മാത്രമല്ല, ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇതു വളരെ പ്രധാനം തന്നെ.
എന്നാല്‍ കൂടുതല്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ട് ദോഷങ്ങളുമുണ്ടെന്നറിയുമോ,

വെള്ളം കൂടുതല്‍ കുടിയ്ക്കുന്നതു കൊണ്ട് ശരീരത്തിലെ സോഡിയം തോത് തീരെ കുറയും.ഇത് കിഡ്നിയുടെ ആരോഗ്യത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കുകയും ചെയ്യും. കൂടുതല്‍ വെള്ളമുള്ളത് ശരീരത്തില്‍ നിന്നും വേണ്ട രീതിയില്‍ പുറന്തള്ളാതാകുമ്പോള് കിഡ്നി കോശങ്ങളിലേക്ക് ഈ വെള്ളമിറങ്ങും. ഇത് കോശങ്ങള്‍ വീര്‍ത്തു പൊട്ടാനും ഇട വരുത്തും.
വെള്ളം ശരീരത്തില്‍ വല്ലാതെ അധികമാകുമ്പോള്‍ ഇത് തലച്ചോറിലേക്കു കടക്കും. തലച്ചോറിലെ പുറത്തെ ആവരണം വീര്‍ക്കും. ഇത് അപകടകരമായ ഒരു അവസ്ഥയാണ്.
വെള്ളം കൂടുതലാകുമ്പോള്‍ ചുഴലിദീനം പോലുള്ള അസുഖങ്ങളും പെട്ടെന്ന് ഓര്മ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകും.
തലച്ചോറില്‍ കൂടുതല്‍ വെള്ളമായാല്‍ തലച്ചോറിനകത്തെ രക്തസ്രാവത്തിനു വരെ ഇത് വഴിയൊരുക്കും. ഇത് പെട്ടെന്നു തന്നെ ചികിത്സിച്ചില്ലെങ്കില്‍ കോമ സ്റ്റേജില്‍ വരെയെത്തുവാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ഇത്തരം അവസ്ഥകള്‍ ചുരുക്കമായേ ഉണ്ടാകാറുള്ളൂ. കാരണം സാധാരണ മനുഷ്യന് കുടിയ്ക്കാന്‍ സാധിക്കുന്ന വെള്ളത്തിന്റെ അളവില്‍ പരിധിയുള്ളതു കൊണ്ടുതന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
