Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആരോഗ്യത്തെ പറ്റി മുടി പറയും!
മുടിയുടേയും നഖത്തിന്റേയും സൗന്ദര്യമാണ് പൂര്‍ണ്ണമായ സൗന്ദര്യം നിശ്ചയിക്കപ്പെടുന്നത്. നഖങ്ങള്‍ പോലെ മുടിയും നമ്മുടെ ശരീരത്തിന്റെ ഭാഗമാണ്. ചിലര്‍ മുടി ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടു നില്ക്കുന്ന ഭാഗമായിട്ടാണ് കാണുന്നത്. എന്നാല്‍ ശരിക്കും അതങ്ങനെയല്ല, മുടി സുന്ദരമാക്കുവാന്‍ ആഗ്രഹിക്കാത്ത ആരും നതന്നെയില്ല, കാരണം മുടി സൗന്ദര്യം നിശ്ചയിക്കുന്നതിലെ പ്രധാന ഘടകമാണെന്നതു തന്നെ. നിങ്ങളുടെ മുടിക്ക് പറയാന്‍ സാധിക്കും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്; മുടിയും ആരോഗ്യവും പരസ്പരപൂരകങ്ങളാണ്. അവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. മുടിയുടെ ചില അടയാളങ്ങള്‍ക്ക് ആരോഗ്യം തിരിച്ചറിയുവാന്‍ സാധിക്കും.
മുടിക്ക് വളരെയധികം വ്യത്യാസം ഈയിടെയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളു നിങ്ങളുടെ ആരോഗ്യത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. ശരിയായ ശ്രദ്ധയും മരുന്നും ആവശ്യമാണ്. മുടിയില്‍ വരുന്ന വ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ എളുപ്പവുമാണ്. സമൃദ്ധമായി ഇടതൂര്‍ന്ന് നിന്നിരുന്ന നിങ്ങളുടെ മുടി കൊഴിയാന്‍ തുടങ്ങിയെങ്കില്‍ ഉറപ്പിക്കാം ഒരു വിദഗ്ദനെ കണ്ട് ചെക്കപ്പിന് സമയമായെന്ന്.താഴെ പറയുന്നത് അത്തരം ചില സൂചകങ്ങളെക്കുറിച്ചാണ്.

1) ഓ. എന്റെ തിങ്ങിയ മുടി
ഇടതൂര്‍ന്ന് വളര്‍ന്ന് നിന്നിരുന്ന നിങ്ങളുടെ മുടി മെലിഞ്ഞുതുടങ്ങിയോ, പെട്ടെന്ന് കൊഴിയാന്‍ തുടങ്ങിയോ, ്അതിന് കാരണങ്ങളുണ്ട്. ഒരു പക്ഷേ നിങ്ങളിഷ്ടപ്പെടാത്ത ജോലിയോ, വിവാഹമോ ആയിരിക്കാം അതിന് കാരണം. ചിലപ്പോള്‍ ഹോര്‍മോണിലെ വ്യതിയാനങ്ങളാവാം. ഹൈപ്പര്‍ തൈറോയിഡിസം. ദിവസം 40-60 മുടിയിഴകള്‍ കൊഴിയുന്നത് സാധാരണമാണ്. പക്ഷേ ഒരു കൂമ്പാരമായി മുടി കൊഴിയുന്നുവെങ്കില്‍ അതിന് കാരണങ്ങളുണ്ട്. നിങ്ങളുടെ ആരോഗ്യവും മുടിയും സംരക്ഷിക്കാന്‍ സമയമായി.
2) മുടിയുടേയും നഖത്തിന്റേയും സൗന്ദര്യമാണ് പൂര്‍ണ്ണമായ സൗന്ദര്യം നിശ്ചയിക്കപ്പെടുന്നത്. നഖങ്ങള്‍ പോലെ മുടിയും നമ്മുടെ ശരീരത്തിന്റെ ഭാഗമാണ്. ചിലര്‍ മുടി ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടു നില്ക്കുന്ന ഭാഗമായിട്ടാണ് കാണുന്നത്. എന്നാല്‍ ശരിക്കും അതങ്ങനെയല്ല, മുടി സുന്ദരമാക്കുവാന്‍ ആഗ്രഹിക്കാത്ത ആരും നതന്നെയില്ല, കാരണം മുടി സൗന്ദര്യം നിശ്ചയിക്കുന്നതിലെ പ്രധാന ഘടകമാണെന്നതു തന്നെ. നിങ്ങളുടെ മുടിക്ക് പറയാന്‍ സാധിക്കും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്; മുടിയും ആരോഗ്യവും പരസ്പരപൂരകങ്ങളാണ്. അവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. മുടിയുടെ ചില അടയാളങ്ങള്‍ക്ക് ആരോഗ്യം തിരിച്ചറിയുവാന്‍ സാധിക്കും.
മുടിക്ക് വളരെയധികം വ്യത്യാസം ഈയിടെയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളു നിങ്ങളുടെ ആരോഗ്യത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. ശരിയായ ശ്രദ്ധയും മരുന്നും ആവശ്യമാണ്. മുടിയില്‍ വരുന്ന വ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ എളുപ്പവുമാണ്. സമൃദ്ധമായി ഇടതൂര്‍ന്ന് നിന്നിരുന്ന നിങ്ങളുടെ മുടി കൊഴിയാന്‍ തുടങ്ങിയെങ്കില്‍ ഉറപ്പിക്കാം ഒരു വിദഗ്ദനെ കണ്ട് ചെക്കപ്പിന് സമയമായെന്ന്.താഴെ പറയുന്നത് അത്തരം ചില സൂചകങ്ങളെക്കുറിച്ചാണ്.
3)താരന്
താരന് സ്വാഭാവികമാണ്. പലരും താരനെക്കുറിച്ച് പരാതിയുള്ളവരാണ്. പക്ഷേ താരന് രൂപപ്പെടുന്നതിനൊപ്പം വെളുത്ത പൊറ്റ രൂപപ്പെടുന്നുണ്ടെങ്കില്‍ സൂക്ഷിക്കു. നിങ്ഹള്‍ സോറിയാസിസ് ബാധിതരാണ്. ക്രോണ്‍ അസുഖത്തിന്റേയും ലക്ഷണം ഇതുതന്നെയാണ്.
4)വരണ്ടതുപൊലെ
ക്ലോറിന്‍ വെള്ളത്തില്‍ തല നനച്ചാലോ മുടി ഡൈ ചെയ്താലോ വരണ്ടതുപോലെ അനുഭവപ്പെട്ടേക്കാം. ഹൈപ്പോതൈറോയിഡ് മൂലവും മുടി വരളാന്‍ സാധ്യതയുണ്ട്. കുറേ മാസക്കാലം തുടര്‍ച്ചയായി മുടി വരണ്ടതായി ഇരിക്കുന്നുവെങ്കില് തൈറോയിഡ് പരിശോധന നടത്തുന്നത് നന്നായിരിക്കും. ഭാരക്കൂടുതല്‍, ജലദോഷം എന്നിവയാണ് തൈറോയിഡിന്റെ മറ്റു ലക്ഷണങ്ങള്‍.
5)തൈറോയിഡ്
പ്രോട്ടീന്‍ അഭാവത്താല്‍ മുടി പൊട്ടിപ്പോകുവാന്‍ സാധ്യതയുണ്ട്് ശരീരവും മുടിയും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതിനാല്‍ ഭക്ഷണത്തില്‍ പ്രോട്ടീന്‍ കുറവുണ്ടെങ്കില്‍ മുടി പൊട്ടിപ്പോയേക്കാം. കെരാറ്റിന്‍ ആണ് മുടിക്ക് വളര്‍ച്ച നല്കുന്ന പ്രോട്ടീന്‍. തൈറോയിഡ് കാരണവും മുടി പൊട്ടിപ്പോകാം.
6)നരച്ച മുടി
മുടി നരയ്ക്കുന്നതും ആരോഗ്യക്കുറവ് മൂലമാണ്. മാനസികസമ്മര്ദ്ധമായിരിക്കാം മുടി നരയ്ക്കുന്നതിന് കാരണം. ഉയര്‍ന്ന് നിലയിലുള്ള മാനസികസമ്മര്‍ദ്ധം ഹോര്‍മോണ്‍ തകരാറിന് കാരണമാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
