Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പാചകത്തിന്റെ 7 മുഖ്യ പാഠങ്ങള്‍
നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണമെന്താണോ, അതാണ് നിങ്ങളുടെ ആരോഗ്യമെന്നൊരു ചൊല്ലുണ്ട്. എന്തു കഴിയ്ക്കുന്നു എന്നതില്‍ മാത്രമല്ല, എപ്രകാരം കഴിയ്ക്കുന്നുവെന്നതും വളരെ പ്രധാനമാണ്.
വീട്ടില്‍ ഭക്ഷണം പാകം ചെയ്തു കഴിയ്ക്കുന്നതു തന്നെയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. എന്നാല്‍ വീട്ടിലെ ഭക്ഷണം പാചകം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ എന്തൊക്കെയെന്ന് അറിയൂ.

പാചകത്തിന്റെ 7 മുഖ്യ പാഠങ്ങള്‍
ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം മിതമാക്കുക. ഇത് വളരെ പ്രധാനമാണ്. എണ്ണ തടി കൂട്ടുമെന്നു മാത്രമല്ല, ഹൃദ്രോഗം, കൊളസ്ട്രോള്‍, ബിപി തുടങ്ങി ഒരു പിട രോഗങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.

പാചകത്തിന്റെ 7 മുഖ്യ പാഠങ്ങള്‍
ഫ്രഷായ പച്ചക്കറികള്‍ പാചകത്തിന് ഉപയോഗിക്കുവാന്‍ ശ്രമിയ്ക്കുക. കാരണം പഴകുന്തോറും ഏതു ഭക്ഷണപദാര്ത്ഥങ്ങളുടേയും ഗുണം കുറയും. കൂടിയത് ഒരാഴ്ചയ്ക്കുള്ള പച്ചക്കറികള്‍ മാത്രം വാങ്ങി സൂക്ഷിയ്ക്കുക.

പാചകത്തിന്റെ 7 മുഖ്യ പാഠങ്ങള്‍
ഭക്ഷണം പാകം ചെയ്യുമ്പോള്‍ അടച്ചു വച്ച് വേവിയ്ക്കുക. അല്ലെങ്കില്‍ പോഷകം നഷ്ടപ്പെട്ടു പോകും. ഇത് കുക്കറിലാണെങ്കിലും സാധാരണ പാത്രങ്ങളിലാണെങ്കിലും.

പാചകത്തിന്റെ 7 മുഖ്യ പാഠങ്ങള്‍
ബാക്കി വരുന്ന ഭക്ഷണം ആരോഗ്യകരമായിത്തന്നെ സൂക്ഷിച്ചു വയ്ക്കണം. എങ്കില്‍ മാത്രമേ ഇതു വീണ്ടും ഉപയോഗിക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ലഭ്യമാവുകയുള്ളൂ.

പാചകത്തിന്റെ 7 മുഖ്യ പാഠങ്ങള്‍
പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ തലേന്നു രാത്രി തന്നെ വെള്ളത്തില്‍ കുതിര്‍ത്തു വച്ചു വേവിയ്ക്കുക. ഇങ്ങനെ ചെയ്യമ്പോള്‍ ഗ്യാസ് ലാഭിക്കാം. മാത്രമല്ല, കൂടുതല്‍ വേവിക്കുന്നതു കൊണ്ട് പോഷകങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യില്ല. പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

പാചകത്തിന്റെ 7 മുഖ്യ പാഠങ്ങള്‍
പഴവര്‍ഗങ്ങള്‍ തൊലിയോടെ കഴിയ്ക്കുന്നതാണ പോഷകം ലഭിയ്ക്കാന്‍ ഏറ്റവും നല്ലത്. തൊലിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

പാചകത്തിന്റെ 7 മുഖ്യ പാഠങ്ങള്‍
പാചകത്തില്‍ കൊഴുപ്പു കഴിവതും ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. നല്ല പോലെ കഴുകി പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കണം. ആവശ്യത്തില്‍ കൂടുതല്‍ വേവിയ്ക്കുകയുമരുത്. പച്ചക്കറികള്‍ പാകത്തിനു വെള്ളത്തില്‍ വേവിയ്ക്കുക. വെള്ളം അധികമായാല്‍ ഊറ്റിക്കളയേണ്ടി വരും. ഇത് പോഷകങ്ങള്‍ നഷ്ടപ്പെട്ടു പോകാന്‍ ഇടയാക്കുകയും ചെയ്യും.



Click it and Unblock the Notifications
