Latest Updates
-
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ
സ്കോച്ചിന്റെ ആരോഗ്യവിശേഷങ്ങള്‍
മദ്യപാനം പൊതുവെ ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പറയുക. കരള്‍ രോഗമടക്കമുള്ള പല പ്രശ്നങ്ങളും ഇത് വരുത്തി വയ്ക്കുകയും ചെയ്യും.
മദ്യങ്ങളില്‍ വില പിടിച്ച ഒന്നാണ് സ്കോച്ച് വിസ്കി. മറ്റെന്തിനേയും പോലെ ഇത് അമിതമായി കുടിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെങ്കിലും അല്പം സ്കോച്ചടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പറയുന്നത്.
സ്കോച്ച് വിസ്കി ഏതെല്ലാം വിധത്തിലാണ് ആരോഗ്യത്തിനു ഗുണം ചെയ്യുകയെന്നു നോക്കൂ,

ഗോള്‍ സ്റ്റോണ്‍
ഗോള്‍ സ്റ്റോണിനുള്ള ഒരു പരിഹാരമാണ് സ്കോച്ച് വിസ്കി. പ്രത്യേകിച്ച് അമിതമദ്യപാനമുള്ള പുരുഷന്മാര്ക്ക് ഗോള്‍ സ്റ്റോണ്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിന് അല്പം സ്കോച്ച് കഴിയ്ക്കുന്നതു ഗുണം ചെയ്യുമത്രെ.

ഹൃദയം
ഹൃദയപ്രശ്നങ്ങളും ഹൃദയരോഗങ്ങളും അകറ്റി നിര്‍ത്താനും സ്കോച്ച് നല്ലതാണ്. എന്നാല്‍ അളവ് അമിതമാകരുതെന്നു മാത്രം.

തടി
മദ്യത്തിന്റെ ദോഷം കുറവായതു കൊണ്ട് ബിയറടിയ്ക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് വയര്‍ ചാടാനും തടി കൂടാനുമെല്ലാം സാധ്യത കൂടുതലാണ്. എന്നാല്‍ സ്കോച്ച് പൊതുവെ തടി കൂട്ടില്ല.

ക്യാന്‍സര്‍
ക്യാന്‍സര്‍ തടയാനും സ്കോച്ചിനു കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നത്. പ്രത്യേകിച്ച് കോളന്‍, റെക്ടല്‍ ക്യാന്‍സറുകള്‍.

ഡിമെന്‍ഷ്യ
വയസേറുന്തോറും ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഇതിനുള്ള പരിഹാരം കൂടിയാണ് സ്കോച്ച്. ഇത് ഡിമന്െഷ്യ തടയാന്‍ സഹായിക്കും.



Click it and Unblock the Notifications
