Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ആണിന് മനംപിരട്ടലെങ്കില്...
ഛര്‍ദിയും മനംപിരട്ടലും പുരുഷനും സ്ത്രീക്കും ഉണ്ടാകാവുന്ന ഒരു രോഗം തന്നെയാണ്. സ്ത്രീകളില്‍ ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന സാധാരണ ലക്ഷണങ്ങളുമാണ്.
സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്ക്കും ഛര്‍ദി അനുഭവപ്പെടാം. ഇതിന പല കാരണങ്ങളുണ്ട്.

സ്ത്രീയിലും പുരുഷനിലും വയര്‍ കേടായാല്‍ ഛര്‍ദിയും മനംപിരട്ടലും അനുഭവപ്പെടുന്നത് സാധാരണമാണ്. ഇതിന് ഒരു കാരണം ഭക്ഷ്യവിഷബാധയുമാകാം.
ഉറക്കക്കുറവും ഛര്‍ദിക്കു കാരണമാകാം. സ്ത്രീകളില്‍ മോണിംഗ് സിക്നസിനു സമാനമായ ലക്ഷണങ്ങളാണ് ഉറക്കക്കുറവു കൊണ്ടുണ്ടാകുന്ന ഛര്‍ദിക്കു കാരണമാകുന്നത്.
ചുമയും കഫക്കെട്ടുമെല്ലാം ഛര്‍ദിക്കാനുള്ള തോന്നല്‍ ചിലരിലുണ്ടാക്കും. പ്രത്യേകിച്ച് കഫം.
സ്ട്രെസ് ചിലരില്‍ ഛര്‍ദിക്കാനുള്ള തോന്നലുണ്ടാക്കാറുണ്ട്. എന്നാല്‍ ഇതിന് കാരണം ഹോര്‍മോണ്‍ വ്യതിയാനമല്ല.
മദ്യപാനവും ഛര്‍ദിക്കും മനംപിരട്ടലിനുമുള്ള ഒരു കാരണമാണ്. ആദ്യമായി മദ്യപിക്കുമ്പോള്‍ മിക്കവാറും പേര്‍ക്കും ഛര്‍ദിയുണ്ടാകും. സ്ഥിരം മദ്യപിക്കുന്നവരാണെങ്കിലും അമിതമദ്യപാനവും ഛര്‍ദിക്കു കാരണമാകും.
വിളര്‍ച്ചയും ഛര്ദിക്കുള്ള ഒരു കാരണമാണ്. സ്ത്രീകളിലാണ് അനീമിയ കൂടുതലുണ്ടാകുക. എങ്കിലും പുരുഷന്മാരില് തീരെ വിരളമാണെന്നു പറഞ്ഞു കൂടാ.
ഇതിനു പുറമെ ചിലതരം പ്രത്യേക ഗന്ധങ്ങളും സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലാണെങ്കിലും ഛര്‍ദിക്കും മനംപിരട്ടലിനും ഇട വരുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
