Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
നിങ്ങളുടെ രക്തം ഉടന്‍ പരിശോധിക്കൂ
രക്തപരിശോധന നടത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലെങ്കിലും ഇതിനുള്ള സൗകര്യം ആശുപത്രികള്‍ക്കു പുറമെ ലാബുകളിലും ലഭ്യമാണെങ്കിലും ഇതിനു മടിയ്ക്കുന്നവരാണ് പലരും.
തനിക്ക് അസുഖമില്ലെങ്കില്‍ പിന്നെന്തിന് ഈ രക്തപരിശോധനയെന്നതാണ് പലരുടേയും ഭാഷ്യം.
അസുഖമില്ലെങ്കില്‍ പോലും പല അസുഖങ്ങളും ആരോഗ്യവും നിര്‍ണയിക്കാന്‍ രക്തപരിശോധന സഹായിക്കുമെന്നതാണ് വാസ്തവം.

വിളര്‍ച്ച പോലുള്ള രോഗങ്ങളുടെ പ്രധാന കാരണം രക്തക്കുറവാണ്. നിങ്ങള്‍ക്ക് രക്തം കുറവെങ്കില്‍ രക്തപരിശോധനയിലൂടെ ഇത് കണ്ടെത്താന്‍ സാധിക്കും. ഹീമോഗ്ലോബിന്‍ അളവും ശ്വേതാണുക്കളുടെ എണ്ണവും കണ്ടെത്താന്‍ ഇത് സഹായിക്കും.
ഹെപ്പറ്റൈറ്റിസ്, സിഫിലിസ് പോലുളള അസുഖങ്ങളുണ്ടെങ്കില്‍ ഇത് കണ്ടെത്താനും രക്തപരിശോധനയിലൂടെ സാധിക്കും.
കൊല്ലാതെ കൊല്ലുന്ന രോഗമാണ് എച്ച്ഐവി. ഇതു കണ്ടെത്താനുള്ള ഒരു പ്രധാന വഴിയും രക്തപരിശോധന തന്നെയാണ്.
പ്രമേഹമുണ്ടോയെന്നു കണ്ടെത്തുവാനും രക്തപരിശോധന സഹായിക്കും.
ഇന്നത്തെ കാലത്ത് മിക്കവാറും പേരെ അലട്ടുന്ന ഒരു രോഗമാണ് തൈറോയ്ഡ്. ഇതു കണ്ടെത്താനും രക്തപരിശോധന അത്യാവശ്യം തന്നെ.
ക്യാന്‍സര്‍, പ്രധാനമായും ബ്ലഡ് ക്യാന്‍സര്‍ കണ്ടെത്താനുള്ള വഴി കൂടിയാണ് രക്തപരിശോധന.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
