Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
പുതുവര്ഷത്തിന് 'ആരോഗ്യ'പ്രതിജ്ഞ....
പുതുവര്ഷത്തിന് പ്രതിജ്ഞയെടുക്കുന്നത് പലര്ക്കുമുള്ള പതിവാണ്. ഇത് പാലിക്കാന് സാധിക്കാറുണ്ടോയെന്ന കാര്യം വേറെ.
പുതുവര്ഷത്തിന് എടുക്കാവുന്ന ചില റെസലൂഷനുകളുണ്ട്. തങ്ങള്ക്കും മറ്റുള്ളവര്ക്കും സന്തോഷവും സമാധാനവും പകരുന്ന ചില തീരുമാനങ്ങള്. ഇവയെന്തെന്നു നോക്കൂ.ഇവ ഒരു വിധത്തില് അല്ലെങ്കില് മറ്റൊരു വിധത്തില് ആരോഗ്യത്തെ സഹായിക്കുന്നവയുമാണ്.

പുതുവര്ഷത്തിന് ആരോഗ്യപ്രതിജ്ഞ....
കുടംബം, സുഹൃത്ത് എന്നിവര്ക്കൊപ്പം സമയം ചെലവഴിക്കാന് സാധിക്കുകയെന്നത് പലര്ക്കും കഴിയാത്ത കാര്യമാണ്. ജോലിത്തിരിക്കായിരിക്കും പ്രധാന കാരണം. ഇതിന് തീര്ച്ചയായും സമയം കണ്ടെത്തുമെന്ന് ഉറപ്പിക്കുക. ഇത് നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും.

പുതുവര്ഷത്തിന് ആരോഗ്യപ്രതിജ്ഞ....
ആരോഗ്യം നല്ലൊരു ജീവിതത്തിന് അത്യാവശ്യം തന്നെ. ആരോഗ്യത്തിനായി വ്യായാമം പതിവാക്കുമെന്ന് ഉറപ്പിക്കുക. ഇതിനായി കൃത്യമായ സമയം കണ്ടെത്തുകയും നടപ്പാക്കുകയും വേണം.

പുതുവര്ഷത്തിന് ആരോഗ്യപ്രതിജ്ഞ....
പുകവലിയുള്ളവരാണെങ്കില് ഇത് ഉപേക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കാം. കാരണം ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിയ്ക്കുന്ന ഒരു ശീലമാണിത്.

പുതുവര്ഷത്തിന് ആരോഗ്യപ്രതിജ്ഞ....
ഇതുപോലെത്തന്നെയാണ് മദ്യപാനവും. തങ്ങള്ക്കും കുടുംബത്തിനും ദോഷകരമായ ഈ ശീലം ഉപേക്ഷിക്കേണ്ടതാണെന്ന ഉറച്ച തീരുമാനമെടുക്കാം. നടപ്പാക്കുകയും വേണം.

പുതുവര്ഷത്തിന് ആരോഗ്യപ്രതിജ്ഞ....
പണം സൂക്ഷിച്ചു ചെലവാക്കും, പണം സമ്പാദിക്കും, ചെലവു നിയന്ത്രിക്കും എന്ന തീരുമാനമെടുക്കാം.

പുതുവര്ഷത്തിന് ആരോഗ്യപ്രതിജ്ഞ....
പുതിയ എന്തെങ്കിലൂം പഠിക്കുമെന്ന് തീരുമാനിക്കാം. ഇത് കലകളാകാം, സ്പോട്സാകാം.

പുതുവര്ഷത്തിന് ആരോഗ്യപ്രതിജ്ഞ....
ജീവിതം നല്ല രീതിയില് ജീവിക്കാന് പലര്ക്കും സാധിക്കാറില്ല. ജീവിതം നല്ല രീതിയില് ആസ്വദിച്ചു ജീവിക്കുമെന്ന് തീരുമാനിക്കുക. ജീവിതം ജീവിക്കാന് ശ്രമിക്കുക.

പുതുവര്ഷത്തിന് ആരോഗ്യപ്രതിജ്ഞ....
നല്ല ഉറക്കം മാനസിക, ശാരീരിക ആരോഗ്യത്തിന് വളരെ പ്രധാനം തന്നെ. ഉറക്കം കുറവുള്ളവര് നല്ലപോലെ ഉറങ്ങുമെന്ന് തീരുമാനമെടുക്കുക. നല്ല ഉറക്കം ഒരു പരിധി വരെയുള്ള ആരോഗ്യപ്രശ്നങ്ങള്ക്ക് നല്ലൊരു പരിഹാരമാണ്.

പുതുവര്ഷത്തിന് ആരോഗ്യപ്രതിജ്ഞ....
സ്ട്രെസ്, ടെന്ഷന് എന്നിവ ഒരാളുടെ ജീവിതത്തെ തന്നെ തകിടം മറിയ്ക്കാന് കഴിവുള്ള ഒന്നാണ്. ഇവ രണ്ടും ഒഴിവാക്കി സന്തോഷമായിരിക്കുമെന്ന് ഉറച്ചു തീരുമാനിക്കുക. ഇതിനായി വഴികള് കണ്ടെത്തുകയും വേണം.



Click it and Unblock the Notifications
