Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഇത്തരം തെറ്റുകള്‍ തടി കുറയ്ക്കില്ല
തടി കുറഞ്ഞവരാണ് പൊതുവെ സുന്ദരികള്‍ അല്ലെങ്കില്‍ സുന്ദരന്മാര് എന്നൊരു ചൊല്ലുണ്ട്. മെലിയുന്നത് പൊതുവെ സൗന്ദര്യലക്ഷണമായി കരുതപ്പെടുകയും ചെയ്യുന്നു.
തടി കുറയ്ക്കാന്‍ ഡയറ്റും ഭക്ഷണനിയന്ത്രണവും പ്രധാന മാര്‍ഗമായി സ്വീകരിക്കുന്നവരാണ് പലരും.
എന്നാല്‍ പലപ്പോഴും തടി കുറയാത്തിന്റെ കാരണം അന്വേഷിച്ചു വിഷമിയ്ക്കുന്നവരുമുണ്ട്.
തടി കുറയാത്തതിന്റെ കാരണം ചിലപ്പോഴെങ്കിലും നാം ചെയ്യുന്ന ചില തെറ്റുകളായിരിക്കും. തടി കുറയാക്കാത്ത ഇത്തരം ചില തെറ്റുകളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

ഇത്തരം തെറ്റുകള്‍ തടി കുറയ്ക്കില്ല
പലരും തടി കുറയ്ക്കാനെന്ന പേരിലും ചിലര്‍ തിരക്കിലും പ്രഭാതഭക്ഷണം ഉപേക്ഷിയ്ക്കാറുണ്ട്. ഇത് തടി കൂട്ടുന്ന ഒരു ശീലമാണെന്നു പറയാം. പിന്നീട് വാരി വലിച്ചു കഴിയ്ക്കാന്‍ ഇടയാക്കുമെന്നു മാത്രമല്ല, ഈ ശീലം ആരോഗ്യത്തിനു നല്ലതുമല്ല.

ഇത്തരം തെറ്റുകള്‍ തടി കുറയ്ക്കില്ല
നീണ്ട ഇടവേളയ്ക്കു ശേഷം ഭക്ഷണം കഴിയ്ക്കുന്ന ശീലവും നല്ലതല്ല. ഇത് വാരി വലിച്ചു കഴിയ്ക്കാന്‍ ഇട വരുത്തും. ശരീരത്തിന്റെ അപചയപ്രക്രിയ പതുക്കെയാവുകയും ചെയ്യും.

ഇത്തരം തെറ്റുകള്‍ തടി കുറയ്ക്കില്ല
കൃത്യതയില്ലാത്ത ഭക്ഷണശീലവും ഉറക്കശീലവുമെല്ലാം തടി കൂട്ടാനുള്ള മറ്റു ചില കാരണങ്ങളാണ്.

ഇത്തരം തെറ്റുകള്‍ തടി കുറയ്ക്കില്ല
കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു കുറവെങ്കിലും ഭക്ഷണത്തിന്റെ തരം തടി കൂടാന്‍ ഇട വരുത്തും. വറുത്ത ഭക്ഷണങ്ങളും കൊഴുപ്പു കൂടിയ ഭക്ഷണങ്ങളും തടി കൂട്ടുക തന്നെ ചെയ്യും.

ഇത്തരം തെറ്റുകള്‍ തടി കുറയ്ക്കില്ല
മദ്യവും കാര്‍ബണ്‍ ഡൈ ഓക്സൈഡ് അടങ്ങിയ കോള പോലുള്ള പാനീയങ്ങളും തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ ഒഴിവാക്കുക തന്നെ വേണം.

ഇത്തരം തെറ്റുകള്‍ തടി കുറയ്ക്കില്ല
കുറഞ്ഞ അളവില്‍, അതേ സമയം വിശപ്പു തോന്നിയ്ക്കാത്ത ഭക്ഷണങ്ങള്‍ കഴിയിക്കുന്നതാണ് നല്ലത്. കൂടുതല്‍ ഭക്ഷണങ്ങള്‍ എപ്പോഴും തടി വയ്പ്പിക്കും.

ഇത്തരം തെറ്റുകള്‍ തടി കുറയ്ക്കില്ല
വ്യായാമങ്ങള്‍ തുടങ്ങി വച്ചാലും മുഴുവനാക്കാത്ത ശീലം പലര്‍ക്കുമുണ്ട്. ഇത്തരം ശീലങ്ങള്‍ തടി കുറയ്ക്കുന്നതിന് തടസമായിത്തന്നെ നില്ക്കും.



Click it and Unblock the Notifications
