Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മൈക്രോവേവ് അവന് ക്യാന്‍സര്‍ വരുത്തും
മൈക്രോവേവ് ഇപ്പോള്‍ അടുക്കളയിലെ അവിഭാജ്യഘടകമാണെന്നു പറയുന്നതില്‍ തെറ്റില്ല. ബാക്കി വന്ന ഭക്ഷണം ചൂടാക്കി കഴിയ്ക്കാന്‍ മാത്രമല്ല, റെഡി ടു കുക്ക് ഭക്ഷണങ്ങള്‍ ഉണ്ടാക്കാനും കൂടിയുള്ള ഒരു വഴിയാണിത്.
എന്നാല്‍ മൈക്രോവേവ് ഉപയോഗിക്കുമ്പോള്‍ സൗകര്യമെങ്കിലും ഇത് ആരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
മൈക്രോവേവില്‍ നിന്നുള്ള വികിരണങ്ങള്‍ക്ക് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുത്താനുള്ള ശക്തിയുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ റേഡിയേഷനുകള്‍ ഭക്ഷണത്തിലെ ഓര്‍ഗാനിക് കെമിക്കലുകളെ ക്യാന്‍സറിന് കാരണമാകുന്ന കാര്സിനോജനുകളാക്കി മാറ്റുന്നു.

കാര്‍സിനോജനുകള്‍ ഉണ്ടാക്കുന്നുവെന്നു മാത്രമല്ല, ക്യാന്‍സറിനെ ചെറുത്തു നില്ക്കുന്ന ഭക്ഷണത്തിലെ ആന്റിഓക്സിഡന്റുകള്‍ മൈക്രോവേവില്‍ ചൂടാക്കുമ്പോള്‍ നശിക്കുന്നു.
മൈക്രോവേവില്‍ ഭക്ഷണം ചൂടാക്കുകയോ തയ്യാറാക്കുകയോ ചെയ്യുമ്പോള്‍ സാധാരണ പാചകത്തിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ നശിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണമായി വെളുത്തുള്ളിയിലെ അലിസിന് എന്ന ധാതു 60 സെക്കന്റ് മൈക്രോവേവില്‍ ചൂടാക്കുമ്പോഴേയ്ക്കും നശിച്ചു പോകും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങളെയും തടയുന്ന ഒന്നാണ് അലിസിന്.
മൈക്രോവേവില്‍ ഭക്ഷണം ചൂടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ പലപ്പോഴും ചൂടില്‍ ഉരുകി ഭക്ഷണത്തിനൊപ്പം ചേരും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
മൈക്രോവേവില്‍ നിന്നുള്ള വികിരണങ്ങള്‍ ഹൃദയത്തെ നേരിച്ച് ബാധിക്കുന്നവയും ഹൃദയത്തെ ദോഷമായി ബാധിക്കുകയും ചെയ്യുന്നവയാണ്. ഇത് ഹൃദയമിടിപ്പിന്റെ എണ്ണം പെട്ടെന്ന് കൂട്ടും.
മൈക്രോവേവില്‍ സ്ഥിരം ഭക്ഷണം പാകം ചെയ്ത് കഴിയ്ക്കുമ്പോള്‍ ഹീമോഗ്ലോബിന്‍ തോത് കുറയുന്നതായി പഠനങ്ങള്‍ തെൡയിച്ചിട്ടുണ്ട്. ഇത് വിളര്‍ച്ച പോലുള്ള പ്രശ്നങ്ങളിലേക്കു വഴി തെൡയിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
