Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചില പുരുഷ ലിംഗ പ്രശ്നങ്ങള്‍
ലൈംഗികാവയവത്തിലെ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നു പറയുമെങ്കിലും പുരുഷന്മാര്ക്കും ലിംഗ സംബന്ധമായ പ്രശ്നങ്ങളും അനുബാധകളും അസാധാരണമല്ല.
പുരുഷന്മാര്ക്കും ലിംഗസംബന്ധമായ പ്രശ്നങ്ങളും അണുബാധകളും ധാരാളം ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നറിയൂ,

ചില പുരുഷ ലിംഗ പ്രശ്നങ്ങള്‍
ലിംഗത്തില്‍ നിന്നും വെള്ള, പച്ച നിറത്തിലെ ഡിസ്ചാര്ജുണ്ടാവുകയാണെങ്കില് ഇത് ലൈംഗിക അണുബാധയുടെ ലക്ഷണമായിരിക്കും. ഇത് ചിലപ്പോള്‍ യുറീത്രൈറ്റിസ് എന്ന രോഗം കാരണവുമാകാം.

ചില പുരുഷ ലിംഗ പ്രശ്നങ്ങള്‍
മൂത്രമൊഴിയ്ക്കുമ്പോള്‍ നീറ്റലും വേദനയുമെല്ലാം അനുഭവപ്പെടുകയാണെങ്കില്‍ ഇത് ശരീരത്തില്‍ വെള്ളം കുറവായതിന്റെയോ അല്ലെങ്കില്‍ യൂറിനറി ബ്ലാഡര്‍ അണുബാധയുടേയോ ലക്ഷണവുമാകാം.

ചില പുരുഷ ലിംഗ പ്രശ്നങ്ങള്‍
മൂത്രമൊഴിച്ച ശേഷം നീറ്റലുണ്ടാവുകയാണെങ്കില് ഇത് ശരീരത്തില്‍ വെള്ളം കുറവാണെന്നതിന്റെ ലക്ഷണവുമാകാം.

ചില പുരുഷ ലിംഗ പ്രശ്നങ്ങള്‍
ലിംഗഭാഗത്ത് ചൊറിച്ചിലും വേദനയുമുണ്ടെങ്കില്‍ ഇത് ബാക്ടീരിയല്‍ ലക്ഷണമാകാം. വൃത്തിക്കുറവാണ് പ്രധാനമായും ഇതിന് കാരണമാകാറ്. ഇത്തരം അസ്വസ്ഥത ലിംഗാഗ്ര ഭാഗത്തേയ്ക്കു പടരുകയാണെങ്കില്‍ യീസ്റ്റ് അണുബാധ കാരണവുമാകാം.

ചില പുരുഷ ലിംഗ പ്രശ്നങ്ങള്‍
ലിംഗഭാഗത്ത് ചൊറിച്ചിലും വേദനയുമുണ്ടെങ്കില്‍ ഇത് ബാക്ടീരിയല്‍ ലക്ഷണമാകാം. വൃത്തിക്കുറവാണ് പ്രധാനമായും ഇതിന് കാരണമാകാറ്. ഇത്തരം അസ്വസ്ഥത ലിംഗാഗ്ര ഭാഗത്തേയ്ക്കു പടരുകയാണെങ്കില്‍ യീസ്റ്റ് അണുബാധ കാരണവുമാകാം.

ചില പുരുഷ ലിംഗ പ്രശ്നങ്ങള്‍
ലിംഗചര്മത്തില് വ്രണങ്ങളോ ലിംഗാഗ്രഭാഗത്ത് തടിപ്പും ഇതില്‍ നിന്നും വെള്ള നിറത്തിലെ ഡിസ്ചാര്‍ജോ ഉണ്ടാവുകയാണെങ്കില്‍ ഇത് പെനൈല്‍ ക്യാന്‍സര്‍ ലക്ഷണവുകമാകാം.

ചില പുരുഷ ലിംഗ പ്രശ്നങ്ങള്‍
വൃഷണങ്ങളില്‍ വേദനയില്ലാത്ത തടിപ്പു പോലുണ്ടാവുകയാണെങ്കില് ഇത് വൃഷണങ്ങളിലെ ക്യാന്‍സര്‍ ലക്ഷണമാകാം.

ചില പുരുഷ ലിംഗ പ്രശ്നങ്ങള്‍
സ്ഖലന സമയത്ത് വേദനയുണ്ടാവുകയാണെങ്കില് ഇത് അണുബാധയുടെ ലക്ഷണമാകാം.

ചില പുരുഷ ലിംഗ പ്രശ്നങ്ങള്‍
വൃഷണങ്ങളില്‍ വീര്പ്പുണ്ടാകുന്നത് എപ്പിഡിസൈമിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം.

ചില പുരുഷ ലിംഗ പ്രശ്നങ്ങള്‍
ലിംഗാഗ്ര ഭാഗം വീര്‍ത്തിരിയ്ക്കുന്നത് ഇത് ബാലാനൈറ്റിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. ഇത് പുരുഷന്മാര്ക്കുണ്ടാകുന്ന ഒരു സാധാരണ അണുബാധയാണ്.

ചില പുരുഷലിംഗ പ്രശ്നങ്ങള്‍
ദുര്‍ഗന്ധത്തോടു കൂടിയ ഡിസ്ചാര്‍ജ് ലിംഗത്തില്‍ നിന്നുണ്ടാവുകയാണെങ്കില്‍ ഇത് യീസ്റ്റ് ഇന്ഫെക്ഷന് ലക്ഷണമാകാം. ലിംഗത്തില്‍ ചൊറിച്ചിലും വേദനയുമെല്ലാം ഇതിന്രെ ഭാഗമായുണ്ടാകും.

ചില പുരുഷലിംഗ പ്രശ്നങ്ങള്‍
ലിംഗത്തില്‍ കുമിളകളും തുടര്‍ച്ചയായി കഠിനമായ വേദനയുമുണ്ടെങ്കില്‍ ഇത് ക്യാന്‍സര്‍ ലക്ഷണവുമാകാം.

ചില പുരുഷലിംഗ പ്രശ്നങ്ങള്‍
ലിംഗത്തില്‍ ചുവപ്പും തടിപ്പുമെല്ലാമുണ്ടെങ്കില് ഇത് യീസ്റ്റ് ഇന്ഫെക്ഷന് ലക്ഷണമാകാം.



Click it and Unblock the Notifications
