Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
തടി കുറയ്ക്കും മാജിക് ഫുഡ്
തടി കുറഞ്ഞു, കേള്‍ക്കാന്‍ തന്നെ എന്തു സന്തോഷമല്ലേ. തടി കുറയ്ക്കാന്‍ വഴികള്‍ ധാരാളമുണ്ട്. ആരോഗ്യകരവും അനാരോഗ്യകരവുമായ ധാരാളം വഴികള്‍.
വ്യായാമം ചെയ്ത് തടി കുറയ്ക്കാം. ഭക്ഷണം കുറച്ചും കഴിയ്ക്കാതിരുന്നും തടി കുറയ്ക്കാം. രണ്ടാമത്തേത് പൂര്‍ണമായും അനാരോഗ്യകരമെന്നു വേണമെങ്കില്‍ പറയാം.
ചില ഭക്ഷണങ്ങള്‍ കഴിച്ചും തടി കുറയ്ക്കാം. മാജിക് ഫുഡ്, സര്‍പ്രൈസിംഗ് ഫുഡ് എന്ന ഗണത്തില്‍ വേണമെങ്കില്‍ ഇവയെ പെടുത്താം. കാരണം നാം ചിന്തിക്കാത്ത പല ഭക്ഷണങ്ങളുമാണ് ഈ ഗണത്തില്‍ വരുന്നത്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

തടി കുറയ്ക്കും മാജിക് ഫുഡ്
ചോക്ലേറ്റ് തടി കൂട്ടുമെന്ന ധാരണ കളയാം.ഡാര്‍ക് ചോക്ലേറ്റ് കഴിച്ചു നോക്കൂ. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ ഇതിന് സാധിക്കും. ഇത് കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

തടി കുറയ്ക്കും മാജിക് ഫുഡ്
കുറഞ്ഞ അളവില്‍ കുടിച്ചാല്‍ ബിയര്‍ തടി കുറയ്ക്കും. ബിയര്‍ വയര്‍ ചാടിക്കുമെന്നല്ലേ പൊതുവെയുള്ള വിശ്വാസം.

തടി കുറയ്ക്കും മാജിക് ഫുഡ്
ഉരുളക്കിഴങ്ങ് തടി കൂട്ടുമെന്ന ധാരണയും ശരിയല്ല. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ദഹനപ്രക്രിയയെ വൈകിപ്പിക്കുമെങ്കിലും ശക്തിപ്പെടുത്തും. നാരുകള്‍ കൊണ്ടു തന്നെ പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നുകയും ചെയ്യും.

തടി കുറയ്ക്കും മാജിക് ഫുഡ്
ബീഫ് തടി കൂട്ടുമെന്ന് വിശ്വാസം. എന്നാല്‍ കൊഴുപ്പില്ലാത്ത ബീഫ് (ലീന്‍ ബീഫാഃ നോക്കി തെരഞ്ഞെടുത്താല്‍ ഇത് തടി കുറയ്ക്കും. ഇതില്‍ കൊഴുപ്പു കുറവാണ്.

തടി കുറയ്ക്കും മാജിക് ഫുഡ്
റാസ്ബെറിയും തടി കുറയ്ക്കും. ഇതിലെ കെറ്റോണ്‍ കൊഴുപ്പിന്റെ കോശങ്ങളെ നശിപ്പിക്കും.

തടി കുറയ്ക്കും മാജിക് ഫുഡ്
വോഡ്കയും പാകത്തിനു കുടിച്ചാല്‍ തടി കുറയ്ക്കുന്ന ഒന്നു തന്നെ. ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയും. പാകത്തിന് കുടിയ്ക്കണമെന്നു മാത്രം.

തടി കുറയ്ക്കും മാജിക് ഫുഡ്
ഇഞ്ചിയും തടി കുറയ്ക്കും. ഇത് കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് തോതുകള്‍ കുറയ്ക്കാന്‍ നല്ലതാണ്. അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇതിന് സാധിക്കും.

തടി കുറയ്ക്കും മാജിക് ഫുഡ്
ചോക്ലേറ്റ് കേക്കും ശരീരത്തിലെ അപചയപ്രക്രിയകള്‍ ശക്തിപ്പെടുത്തുമത്രെ. ഒരു ചെറിയ കഷ്ണം ചോക്ലേറ്റ് കേക്ക് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പു കുറയ്ക്കും, അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യും.

തടി കുറയ്ക്കും മാജിക് ഫുഡ്
പഴം തടി കൂട്ടുമെന്ന ധാരണ വേണ്ട. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുകയാണ് ചെയ്യുക. രാവിലെ ഒരു പഴം കഴിയ്ക്കുക.ഇതില്‍ ഇന്‍സോലുബിള്‍ കാര്‍ബോഹൈഡ്രേറ്റുണ്ട്.

തടി കുറയ്ക്കും മാജിക് ഫുഡ്
കൊഴുപ്പു കുറഞ്ഞ യോഗര്‍ട്ട് തടി കുറയ്ക്കും. ഗ്രീക്ക് യോഗര്‍ട്ട് എന്ന ഒരിനമുണ്ട്. ഇത് വിശപ്പു കുറയ്ക്കുമെന്നു മാത്രമല്ല, ധാരാളം പോഷകങ്ങളും നിറഞ്ഞതാണ്.

തടി കുറയ്ക്കും മാജിക് ഫുഡ്
ബീറ്റ്റൂട്ടും ഇത്തരത്തില്‍ പെട്ട ഒന്നു തന്നെ. ദിവസവം ബീറ്റ്റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

തടി കുറയ്ക്കും മാജിക് ഫുഡ്
ഫഌക്സ് സീഡുകളും തടി കുറയ്ക്കാന്‍ നല്ലതു തന്നെയാണ്. ഇവ പ്രമേഹത്തിന് പറ്റിയ ഒരു മരുന്നു കൂടിയാണ്.



Click it and Unblock the Notifications
