Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വയര്‍ കുറയ്ക്കാം, 7 ദിവസം കൊണ്ട്
വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കാത്ത പെണ്ണുണ്ടോ, അല്ലെങ്കില്‍ പുരുഷനുണ്ടോ. ഉണ്ടാകില്ല. സ്ത്രീയും പുരുഷനും പൊതുവായ വളരെച്ചുരുക്കം സൗന്ദര്യസമവാക്യങ്ങളില് ഒന്നാണ് ഈ വയര്‍ കുറയ്ക്കുകയെന്നത്.
വയര്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്കും സാധിക്കും. അതും വെറും ഏഴു ദിവസം കൊണ്ട്. അപ്രാപ്യമായ കാര്യമെന്നു കരുതേണ്ട. ഇതിനു വേണ്ടി മല മറിയ്ക്കുകയും വേണ്ട. നിസാരമെന്നു കരുതുന്ന ചില വലിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നു മാത്രം.
ഒരാഴ്ച കൊണ്ട് വയര്‍ കുറയ്ക്കാനുള്ള ചില ടിപ്സാണ് താഴെ കൊടുത്തിരിക്കുന്നത്.

വയര്‍ കുറയ്ക്കാം, 7 ദിവസം കൊണ്ട്
ഒരാള്‍ ദിവസവം കഴിയ്ക്കുന്ന ഭക്ഷണത്തിന് ഏതാണ്ട് നിശ്ചിത അളവുണ്ടാകും. വിശപ്പു മാറാനോ വയര്‍ നല്ലപോലെ നിറയാനോ ഉള്ള ആഹാരം. ഇതിന്റെ അളവു കുറയ്ക്കുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഒരുമിച്ചല്ല, കുറേശെ അളവു കുറയ്ക്കാം.

വയര്‍ കുറയ്ക്കാം, 7 ദിവസം കൊണ്ട്
ഭക്ഷണത്തിന്റെ അളവു കുറച്ചാല്‍ വിശക്കുമെന്നോര്ക്കേണ്ട. സാലഡുകള്‍, പച്ചക്കറികള്‍ എന്നിവ കഴിയ്ക്കാം. ഇവ പെട്ടെന്ന് തയ്യാറാക്കാം. ആരോഗ്യകരമായി വയര്‍ നിറയ്ക്കുകയും ചെയ്യും. ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.

വയര്‍ കുറയ്ക്കാം, 7 ദിവസം കൊണ്ട്
വയര്‍ കുറയാന്‍ വ്യായാമവും വളരെ പ്രധാനം തന്നെ. ക്രഞ്ചസ് അടക്കമുള്ള വ്യായാമങ്ങള്‍ അരമണിക്കൂര്‍, ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഒരാഴ്ച അടുപ്പിച്ച് ചെയ്തു നോക്കൂ. ഗുണമുണ്ടാകും.

വയര്‍ കുറയ്ക്കാം, 7 ദിവസം കൊണ്ട്
ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഒരാഴ്ചക്കാലത്തേക്ക് ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. തേന്‍ കൊഴുപ്പു കുറയ്ക്കും. ചെറുനാരങ്ങാനീര് ശരീരത്തിലെ കൊഴുപ്പും വിഷാംശവും പുറന്തള്ളുകയും ചെയ്യും.

വയര്‍ കുറയ്ക്കാം, 7 ദിവസം കൊണ്ട്
ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് തടി കൂടുതലാക്കും. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നില്ക്കാന് ഇട വരുത്തും. ശരീരം തടിച്ചതായി തോന്നുതും

വയര്‍ കുറയ്ക്കാം, 7 ദിവസം കൊണ്ട്
വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഒരു മാര്‍ഗമാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ഇതുവഴി ശരീരത്തിലെ വിഷാംശം, കൊഴുപ്പ് എന്നിവ നീക്കും. മലബന്ധം വരാതിരിക്കാന്‍ സഹായിക്കും. ഇത് വയറ്റില്‍ തടി കൂടാതിരിക്കാനും സഹായിക്കും.



Click it and Unblock the Notifications
