Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മദ്യപാനം ആരോഗ്യത്തിന്!!?
ആല്‍ക്കഹോള്‍ എന്ന വസ്തുവിനെ ചെകുത്താനേപ്പോലെയാണ് പലരും കാണുന്നത്. ആരോഗ്യത്തെ നശിപ്പിക്കും എന്നതാണ് ആല്ക്കഹോളിനെതിരെയുള്ള ഏറ്റവും പ്രധാന ആരോപണം.
എന്നാല്‍ കുറച്ചാളുകളെങ്കിലും മദ്യം വഴി ചില ആരോഗ്യപരമായ നേട്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് എങ്ങനെയെന്ന് നോക്കാം.

ബിയര്‍

ബിയര്‍
ബിയറിലെ സിലിക്കോണ്‍ അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കും. ദിവസേനയുള്ള ബിയര്‍ ഉപയോഗം അസ്ഥികളുടെ ഉറപ്പ് കൂട്ടാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ബിയര്‍
ബിയര്‍ കുടിക്കുന്നവര്‍ക്ക് മൂത്രാശയക്കല്ല് വരാനുള്ള സാധ്യത കുടിക്കാത്തവരേക്കാള്‍ 40 ശതമാനം കുറവാണ്. ബിയറിലൂടെ ശരീരത്തിലെത്തുന്ന ജലാംശം വൃക്കകളെ സഹായിക്കുന്നതിനാലാണ് ഈ നേട്ടം.

ബിയര്‍
കാര്‍ഡിയോ വാസ്കുലാര്‍ പ്രശ്നങ്ങള്‍ 31 ശതമാനത്തോളം കുറയ്ക്കാന്‍ ബിയര്‍ കുടിക്കുന്നത് സഹായിക്കും. ദിവസേനയുള്ള ബിയര്‍ ഉപയോഗം എല്‍.. ഡി.എല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ധമനികളില്‍ തടസങ്ങളുണ്ടാക്കാതെ നിലനിര്‍ത്തുകയും ചെയ്യും.

ബിയര്‍
ബിയര്‍ നിയന്ത്രിതമായ തോതില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ഡയബെറ്റിസിനെ 25 ശതമാനത്തോളം കുറയ്ക്കാന്‍ സഹായിക്കും. ബിയറിലെ ഇന്‍സുലിന്‍ സാന്നിധ്യം രക്തത്തിലെ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാലാണിത്.

വോഡ്ക

വോഡ്ക
വോഡ്ക ഉറക്കം ലഭിക്കാനും, മാനസികമായ ഉത്കണ്ഠകളില്‍ നിന്ന് വിടുതല്‍ നല്കി റിലാക്സ് ചെയ്യാനും സഹായിക്കും.

വോഡ്ക
വീടുകളില്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു അണുനാശിനിയാണ് വോഡ്ക. മുറിവുകള്‍ വൃത്തിയാക്കാന്‍ വോഡ്ക ഉപയോഗിക്കാം. വോഡ്കയിലെ ആന്റി സെപ്റ്റിക് ഘടകങ്ങള്‍ ടോക്സിനുകള്‍ നീക്കം ചെയ്യാനും, അണുക്കളെ കൊല്ലാനും കഴിവുള്ളതാണ്.

വോഡ്ക
ശരീരത്തിലെ താപ നില കുറയ്ക്കാന്‍ വോഡ്കക്ക് കഴിവുള്ളതിനാല്‍ പനിയുള്ള അവസരങ്ങളില്‍ വോഡ്ക ഉപയോഗിക്കാം.

വോഡ്ക
ഹൃദയാരോഗ്യത്തിനും വോഡ്ക അനുകൂലമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, രക്തസമ്മര്‍ദ്ധം കുറയ്ക്കാനും, ഹൃദയസംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഒരു പരിധിവരെ വോഡ്ക ഉപകരിക്കും.

വോഡ്ക
സ്ഥിരവും നിയന്ത്രിതവുമായ ഉപയോഗം തലച്ചോറിന് ഉപകാരപ്രദമാണ്. ഡിമെന്‍ഷ്യ, ഞരമ്പ് സംബന്ധമായ തകരാറുകള്‍, അല്‍ഷിമേഴ്സ് എന്നിവക്കുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യും.

വോഡ്ക
അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ക്കും, സന്ധിവാതത്തിനും ശമനം നല്കാന് വോഡ്ക സഹായിക്കും.

വൈന്‍

വൈന്‍
ചുവന്ന വൈന്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ചുവന്ന വൈന്‍ മെലാടോണിന്റെ ഉത്പാദനം കൂട്ടുകയും അതുവഴി ഉറക്കം മാത്രമല്ല, കാന്‍സര്‍,വേദനകള്‍ എന്നിവയ്ക്കും ആശ്വാസം ലഭിക്കും.

വൈന്‍
റെസ്വെരാട്രോള് എന്ന ചുവന്ന വൈനിലെ ഘടകം രോഗപ്രതിരോധശേഷി നല്കാന് സഹായിക്കും. അതിന് പുറമെ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് എന്നിവയെ ചെറുക്കാനുമാകും. വേദനകള്‍ കുറയ്ക്കാനും, എല്‍.. ഡി. എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും മൊത്തം ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കാനും അനുഗുണമാണ്.

വൈന്‍
ഒരു ഗ്ലാസ്സ് ചുവന്ന വൈനില്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കുന്ന റെസ്വെരാട്രോള്, ആന്റി ഓക്സിഡന്റ് ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

വൈന്‍
ശ്വാസകോശ ക്യാന്‍സര്‍ സാധ്യത 13 ശതമാനവും, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത 50 ശതമാനവും, സ്ത്രീകളിലുണ്ടാകുന്ന സ്തനാര്‍ബുദ സാധ്യത 12 ശതമാനവും കുറയ്ക്കാന്‍ ചുവന്ന വൈനിന് കഴിവുണ്ട്. നിയന്ത്രിതമായ ചുവപ്പ് വൈനിന്റെ സ്ഥിരം ഉപയോഗം ജലദോഷം പിടിക്കാനുള്ള സാധ്യത 44 ശതമാനത്തോളം കുറയ്ക്കും.

വൈന്‍
ആല്‍ക്കഹോള്‍ ഉപയോഗം ആരോഗ്യത്തിന് ഉപകരിക്കും. എന്നാല്‍ ഇത് നിയന്ത്രിതമായ അളവിലാകണമെന്ന് മാത്രം. അമിതമായ ഉപയോഗം ഉപകാരമല്ല ഉപദ്രവമാണ് ഉണ്ടാക്കുക. കൃത്യമായ ഉപദേശാനുസരണം മാത്രം ആല്‍ക്കഹോള്‍ ഉപയോഗിക്കുക.



Click it and Unblock the Notifications
