Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം
കോള്‍ഡ് ഏതു പ്രായക്കാര്‍ക്കും ഏതു കാലത്തു വേണമെങ്കിലും വരാവുന്ന ഒരു രോഗമാണ്. ക്ഷീണവും അസ്വസ്ഥതയും വരുത്തുന്ന ഈ രോഗം മാറാന്‍ പലപ്പോഴും ഒരാഴ്ചയെങ്കിലും എടുക്കുകയും ചെയ്യും.
കോള്‍ഡിന് മരുന്നുകള്‍ കഴിയ്ക്കും മുന്‍പ് ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ. ആശ്വാസം ലഭിയ്ക്കും.

കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം
വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. അല്ലെങ്കില്‍ വൈറ്റമിന്‍ സി ഗുളികകള്‍ കഴിയ്ക്കുക. കോള്‍ഡിനുള്ള ഒരു പരിഹാരമാണിത്.

കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം
ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുക. അല്ലെങ്കില്‍ ഇഞ്ചിയിട്ട ചായ കുടിയ്ക്കുക. ആശ്വാസം ലഭിയ്ക്കും.

കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം
വൈറ്റമിന്‍ സി അടങ്ങിയ സ്ട്രോബെറി കോള്‍ഡിനുള്ള മറ്റൊരു പരിഹാരമാണ്.

കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം
ചിക്കന്‍ സൂപ്പ് അല്ലെങ്കില്‍ പച്ചക്കറി സൂപ്പ് കോള്‍ഡ് സമയത്തു കഴിയ്ക്കാം. ചിക്കന്‍ സൂപ്പ് പ്രകൃതിദത്ത പെന്സിലിന് എന്നാണ് അറിയപ്പെടുന്നത്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ കൂട്ടുന്നു. ക്ഷീണം മാറ്റാനും ഇത് നല്ലതാണ്.

കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം
രോഗാണുക്കള്‍ക്കെതിരെ ചെറുത്തു നില്‍ക്കാനുള്ള കഴിവ് തേനിനുണ്ട്. കുറച്ചു തുള്ളി തേന്‍ ചായയിലോ ചൂടുവെള്ളത്തിലോ ചേര്‍ത്ത് കുടിയ്ക്കുന്നത് ഗുണം ചെയ്യും.

കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം
ചൂടുവെള്ളം ധാരാളം കുടിയ്ക്കുക. ഇത് ശരീരത്തിന് ഈര്‍പ്പം നല്‍കും. ഊര്‍ജമുണ്ടാകാന്‍ സഹായിക്കും.

കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം
ഹെര്‍ബല്‍ ടീ കോള്‍ഡ് മാറ്റാനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ്.

കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം
ആവി പിടിച്ചു നോക്കൂ. കോള്‍ഡ് കാരണമുണ്ടാകുന്ന ഒരുവിധം എല്ലാ അസ്വസ്ഥതകളും മാറാന്‍ ഇത് നല്ലതാണ്.

കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം
കാപ്പി ഒഴിവാക്കുന്നതാണ് ബുദ്ധി. ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും കഫക്കെട്ടു വര്‍ദ്ധിക്കാന്‍ കാരണമാകും.

കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം
തൈര് കോള്‍ഡുള്ളപ്പോള്‍ കഴിയ്ക്കരുതെന്നാണ് പൊതുവെ പറയുക. എന്നാല്‍ തണുപ്പിക്കാത്ത തൈര് കഴിയ്ക്കാം. ഇതിന് ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവുണ്ട്.



Click it and Unblock the Notifications
