Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചെമ്മീന്‍ അലര്‍ജിയ്ക്കു പരിഹാരങ്ങള്‍
അലര്‍ജി പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം, ചിലര്‍ക്ക് കാലാവസ്ഥയായിരിക്കും അലര്‍ജി കാരണമാകുന്നത്. മറ്റു ചിലര്‍ക്കാവട്ടെ, ചില തരം മരുന്നുകള്‍.
ഭക്ഷണത്തോടുള്ള അലര്‍ജിയും സാധാരണമാണ്. ചില ഭക്ഷണങ്ങള്‍, പാല്, ചെമ്മീന്‍ തുടങ്ങിയ അലര്‍ജിയ്ക്കു കാരണമാകും.
ചെമ്മീന്‍ മിക്കവാറും പേരുടെ ഇഷ്ടവിഭവമാണെങ്കിലു ഇതു കഴിച്ചാല്‍ അലര്ജിയുണ്ടാകുന്നവരുണ്ട്. ദേഹത്ത് ചുവന്നു തടിച്ച പാടുകളാണ് പലപ്പോഴും അലര്‍ജി പ്രത്യക്ഷമാവുക.
ചെമ്മീന്‍ കഴിച്ചാല്‍ അലര്ജിയുണ്ടാകുന്നുവെങ്കില് പരിഹാരവും ചില ഭക്ഷണങ്ങള്‍ തന്നെയാണ്. വീട്ടുവൈദ്യമെന്ന് ഇവയെ വിളിയ്ക്കാം.

ചെറുനാരങ്ങ
ചെമ്മീന്‍ കഴിച്ചാല്‍ അലര്‍ജിയെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. ഇത് അലര്‍ജിയ്ക്കുള്ള ഒരു പരിഹാരമാണ്.

തേന്‍
ചെറുചൂടുവെള്ളത്തില്‍ തേന്‍ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നതും ചെമ്മീന്‍ അലര്‍ജിയ്ക്കുള്ള മറ്റൊരു പരിഹാരമാണ്.

വൈറ്റമിന്‍ ഇ
വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ അലര്‍ജിയ്ക്കുള്ള മറ്റൊരു പരിഹാരമാണ്. നടസ്, ഒലീവ് എന്നിവ വൈറ്റമിന്‍ ഇ അടങ്ങിയ മരുന്നകളാണ്.

ആവണക്കെണ്ണ
ആവണക്കെണ്ണ ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ചെമ്മീന്‍ അലര്‍ജിയ്ക്കുള്ള മറ്റൊരു പരിഹാരമാണ്.

ജ്യൂസ്
ചെമ്മീന്‍ അലര്‍ജി ചിലപ്പോള്‍ നാവില്‍ തടിപ്പുണ്ടാകാന് ഇട വരുത്തും. ഇതിനുള്ള പരിഹാരങ്ങളില്‍ ജ്യൂസും ഉള്‍പ്പെടുന്നു. ക്യാരറ്റ് ജ്യൂസ്, കുക്കുമ്പര്‍ ജ്യൂസ്, ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ഇതിനുള്ള നല്ല പരിഹാരങ്ങളാണ്.

ഇഞ്ചി
ഇഞ്ചിയും ചെമ്മീന്‍ അലര്‍ജി ഒഴിവാക്കാനുള്ള ഒരു വഴി തന്നെയാണ്. ഇഞ്ചിയിട്ട ഭക്ഷണങ്ങളോ ഇഞ്ചിനീരോ ഇഞ്ചി ചേര്‍ത്ത ചായയോ കുടിയ്ക്കാം.



Click it and Unblock the Notifications
