Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
ഹെര്‍ണിയക്ക് വീട്ടുവൈദ്യം
ഹെര്‍ണിയ പലരേയും ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. അടിവയറ്റിലായാണ് ഈ പ്രശ്നം സാധാരണ ഉണ്ടാകാണ്. തുടക്കത്തില്‍ ചെറുതായും പിന്നീട് കഠിനമായും വേദനയനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണമാണ്.
അടിവയറ്റിലെ ഫാറ്റി ടിഷ്യൂ വീര്‍ത്തു വരുന്നതു കാരണമാണ് ഹെര്‍ണിയ ഉണ്ടാകുന്നത്. ഇന്ഗ്യുനിയല് ഹെര്‍ണിയ, ഫെമറല്‍ ഹെര്‍ണിയ, അംബ്ലിക്കല്‍ ഹെര്‍ണിയ, ഇന്സിസണല് ഹെര്‍ണിയ എ്ന്നിങ്ങനെ ഹെര്‍ണിയ പല തരത്തിലുമുണ്ട്.
പല കാരണങ്ങള്‍ കൊണ്ടും ഹെര്ണിയയുണ്ടാകാം. അമിതവണ്ണം, ശ്വസനസംബന്ധമായ അസുഖങ്ങള്‍, തുടര്‍ച്ചയായ ചുമ എന്നിവയെല്ലാം ഹെര്‍ണിയക്കുള്ള ചില കാരണമങ്ങള് മാത്രം.
ഹെര്‍ണിയക്ക് ചില വീട്ടുവൈദ്യങ്ങളും പരിഹാരമായുണ്ട്. ഇവയെന്തെന്നറിയൂ,

വയമ്പ്
വയമ്പ് ഹെര്‍ണിയക്കുള്ള നല്ലൊരു പരിഹാരമാണ്. വയമ്പ് പാലില്‍ ചാലിച്ചോ ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കിയോ കുടിയ്ക്കാം. ഇത് ഹെര്‍ണിയക്കുള്ള ഒരു പരിഹാരമാണ്.

ഇഞ്ചി
ഇഞ്ചി ഹെര്‍ണിയക്കുള്ള ഒരു പരിഹാരമാണ്. ഇത് നീരാക്കിയോ ഭക്ഷണത്തിലോ ചേര്‍ത്തു കഴിയ്ക്കാം.

കട്ടന്‍ ചായ
കട്ടന്‍ ചായ ചൂടോടെ കുടിയ്ക്കുന്നത് ഹെര്‍ണിയയുടെ വേദന കുറയ്ക്കും. ഇത് ഹെര്‍ണിയക്കുള്ള ഒരു വീട്ടുവൈദ്യമാണ്.

സംഭാരം
സംഭാരം ഹെര്‍ണിയയ്ക്കുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ദിവസവും സംഭാരം കുടിയ്ക്കുന്നത് നല്ലതാണ്.

വെള്ളം
ഹെര്‍ണിയയുടെ വേദന കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും. പ്രത്യേകിച്ച് ഇന്ഗ്യുനിയല് ഹെര്ണിയയുള്ളപ്പോള്.

പൈനാപ്പിള്‍
പൈനാപ്പിള്‍, അവോക്കാഡോ എന്നിവ ഹെര്‍ണിയക്കുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ഇവ പഴുപ്പു തടയാനും വേദന കുറയ്ക്കാനും സഹായിക്കുന്നു.

ബ്രൊക്കോളി
ബ്രൊക്കോളി, ക്യാബേജ്, പാവയ്ക്ക തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മസിലുകളെ ശക്തിപ്പെടുത്തും. ആന്തരികാവയവങ്ങളെ ശക്തിപ്പെടുത്തും.

പാല്
ദിവസവും രാവിലെ അല്പം മഞ്ഞള്‍പ്പൊടി കലര്‍ത്തിയ പാല് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഗുണം ചെയ്യും.

ഗ്രീന്‍ ടീ
ദിവസവും രണ്ടു കപ്പ് ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ഹെര്‍ണിയയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ഗോതമ്പ്
ഗോതമ്പ് ഹെര്ണിയയ്ക്കു പറ്റിയ മറ്റൊരു ഭക്ഷണ പരിഹാരമാണ്. ഇത് വേദന കുറയ്ക്കും. നാരുളളതു കൊണ്ട മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
