Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബോക്സേഴ്സ് ധരിച്ചാല്‍ ഗുണമുണ്ടോ?
പുരുഷന്മാര് ഉപയോഗിയ്ക്കുന്ന അടിവസ്ത്രമാണ് ബോക്സേഴ്സ് എന്നറിയപ്പെടുന്നത്. ഇവ സ്പോട്സുകാര് പലപ്പോഴും ധരിയ്ക്കാറുമുണ്ട്.
സാധാരണ ഇറുകിയ അടിവസ്ത്രങ്ങളേക്കാള്‍ ഇത്തരം ബോക്സേഴ്സ് ധരിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണന്നു തെളിഞ്ഞിട്ടുണ്ട്. ബോക്സേഴ്സ് ധരിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങള്‍ അറിയൂ,
ഇറുകിയ അടിവസ്ത്രങ്ങള്‍ പലപ്പോഴും പുരുഷവന്ധ്യതയ്ക്കു തന്നെ കാരണമാകാറുണ്ട്. കാരണം ഇറുകിയ അടിവസ്ത്രങ്ങള്‍ വൃഷണങ്ങളിലെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇത് ബീജോല്പാദത്തിന് തടസം നില്‍ക്കുകയും ചെയ്യും. എന്നാല്‍ ബോക്സേഴ്സ് പോലുള്ള അടിവസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് ഈ പ്രശ്നത്തിനുള്ളൊരു പരിഹാരമാണ്.
വൃഷങ്ങളിലെ ചൂടു കുറയ്ക്കുന്നതിനനുള്ള ഒരു വഴിയെന്നതിലുപരിയായി ഇത് പുരുഷലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
്വല്ലാതെ ഇറുകിയ അടിവസ്ത്രങ്ങള്‍ പലരിലും വിയര്പ്പടിഞ്ഞൂ കൂടാനും അലര്‍ജിയുണ്ടാകാനും ഇട വരുത്തുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ബോക്സേഴ്സ് നല്ലതാണ്.
പല പുരുഷലൈംഗിക പ്രശ്നങ്ങളുടേയും പ്രധാന കാരണം വേണ്ട രീതിയിലുള്ള രക്തം ലൈംഗികാവയവത്തിലേക്കെത്താത്തതാണ്. ഇതിനുള്ളൊരു പരിഹാരം കൂടിയാണ് ബോക്സേഴ്സ് എന്നറിയപ്പെടുന്ന അടിവസ്ത്രങ്ങള്‍.
പലതരം തുണികളിലും ഇവ ലഭ്യമാണ്. കോട്ടന്‍ തുണികള്‍ കൊണ്ടുണ്ടാക്കിയ ബോക്സേഴാണ് ഏറ്റവും നല്ലത്. ഇത്തരം ബോക്സേഴ്സ് തെരഞ്ഞെടുത്തു ധരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
ആരോഗ്യം, ശരീരം, ബോക്സേഴ്സ്, തുണി, അലര്‍ജി, ബീജം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

