For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

|

ലൈംഗിക ജീവിതത്തെ ബാധിയ്ക്കുന്ന പല കാരണങ്ങളും രോഗങ്ങളുമുണ്ട്. ഇത് സ്ത്രീയേയും പുരുഷനേയും സംബന്ധിച്ച് വ്യത്യസ്തങ്ങളായിരിക്കും.

പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ശീഘ്രസ്ഖലനം. ഇത് പലപ്പോഴും ലൈംഗിക ജീവിതം വേണ്ട വിധത്തില്‍ ആസ്വദിക്കാനാവാത്ത അവസ്ഥ വരുത്തും.

ശീഘ്രസ്ഖലനവും ആരോഗ്യപ്രശ്‌നങ്ങളുമായി വിവിധ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കൂടാതെ മാനസിക പ്രശ്‌നങ്ങളും ഈ ലൈംഗിക പ്രശ്‌നത്തിന് ഇട വരുത്താറുണ്ട്. ശീഘ്രസ്ഖലനത്തിനു കാരണമായ വിവിധ വിഷയങ്ങളെപ്പറ്റി അറിഞ്ഞിരിക്കൂ.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

തലച്ചോറു പുറപ്പെടുവിക്കുന്ന ന്യൂറോട്രാന്‍സ്മിറ്റേഴ്‌സ് എന്ന കെമിക്കലുകളുടെ തോതിലുണ്ടാകുന്ന വ്യതിയാനങ്ങളും ശീഘ്രസ്ഖലനത്തിനു കാരണമാകാറുണ്ട്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ഹോര്‍മോണ്‍ തോത് പലപ്പോഴും ശീഘ്രസ്ഖലത്തിനു വഴിയൊരുക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനക്കുറവാണ് ഇതിന് കാരണമാകുന്നത്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയും പലപ്പോഴും പുരുഷലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള മറ്റു കാരണമാണ്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

പ്രമേഹരോഗികള്‍ക്കും രക്തത്തിലെ ഗ്ലുക്കോസ് വ്യതിയാനങ്ങള്‍ ഇത്തരം പ്രശ്‌നങ്ങളിലേക്കു വഴി വയക്കും.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ഇജാകുലേഷന്‍ സിസ്റ്റവും ചിലപ്പോള്‍ റിഫഌക്‌സ് പ്രവര്‍ത്തനങ്ങള്‍ക്കു വഴിയൊരുക്കാറുണ്ട്. ഇതും ശീഘ്രസ്ഖലത്തിനുള്ള ഒരു കാരണം തന്നെയാണ്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ചിലപ്പോള്‍ ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ തലച്ചോറുകളിലെ നാഡികള്‍ക്ക് തകരാറു സംഭവിക്കാം. ഇത് ലൈംഗിക പ്രശ്‌നങ്ങളുണ്ടാക്കും.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

മള്‍ട്ടിപ്പിള്‍ സിറോസിസ് ഉള്ള പുരുഷന്മാരിലും ഇത്തരം ലൈംഗിക പ്രശ്‌നങ്ങള്‍ സര്‍വസാധാരണം തന്നെ.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

കുറ്റബോധം ചിലപ്പോഴൊക്കെ ഈ പ്രശ്‌നമുണ്ടാക്കാറുണ്ട്. വിവാഹേതര ബന്ധങ്ങളില്‍ കുടുങ്ങുന്നവരിയാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി ഉണ്ടാകാറുള്ളത്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ഡിപ്രഷന്‍ പോലുള്ള ചില മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ഇതുണ്ടാകാറുണ്ട്. ഇത്തരം മരുന്നുകള്‍ പെട്ടെന്നു നിര്‍ത്തുമ്പോള്‍ ഇതേ പ്രശ്‌നമുണ്ടാകാറുണ്ട്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

തൈറോയ്ഡ് പ്രശ്‌നങ്ങളും ഇതിനുള്ള ഒരു കാരണമാണ്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

സ്വന്തം ലൈംഗികശേഷിയെക്കുറിച്ചുമുള്ള ആത്മവിശ്വാസക്കുറവ് പല പുരുഷന്മാരിലും ശീഘ്രസ്ഖലത്തിന് കാരണമാകാറുണ്ട്. ഇതൊരു മാനസിക പ്രശ്‌നമായേ കണക്കാക്കാനാവൂ.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

അപൂര്‍വമായെങ്കിലും ചിലരില്‍ ജനിതക ഘടനകളും ശീഘ്രസ്ഖലനത്തിനു വഴിയൊരുക്കാറുണ്ട്. ഇതിനു പ്രധാന കാരണം പലപ്പോഴും പാരമ്പര്യം തന്നെയാണ്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ധൃതി പിടിച്ചുള്ള ലൈംഗികബന്ധം ഇത്തരം ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള ഒരു മുഖ്യകാരണമാണ്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

അമിതമായി മദ്യമുപയോഗിക്കുന്നതും ഈ പ്രശ്‌നത്തിനുള്ള മറ്റൊരു കാരണം തന്നെയാണ്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കവും അണുബാധയുമെല്ലാം ശീഘ്രസ്ഖലനത്തിനുള്ള മറ്റൊരു കാരണമാണ്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

ശീഘ്രസ്ഖലനം ഒഴിവാക്കാം

Read more about: health ആരോഗ്യം
English summary

Health, Body, Depression, Hormone, Thyroid, Stress, ആരോഗ്യം, ശരീരം, ഡിപ്രഷന്‍, പുരുഷന്‍, സ്‌ട്രെസ്, തൈറോയ്ഡ്, ഹോര്‍മോണ്‍

Here are some health conditions which causes relationship problems between male and female. Some of them are physical health reasons and some of them are mental health problems.
X
Desktop Bottom Promotion