Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ഇലക്ടോണിക് സിഗരറ്റ് ഗുണമോ ദോഷമോ?
പുകവലി വേണ്ട, എന്നാല്‍ ഈ ശീലം ഉപേക്ഷിക്കാന്‍ പറ്റില്ല, എന്നുള്ളവര്‍ക്കുള്ളതാണ് ഇലക്ട്രോണിക് സിഗരറ്റുകള്‍. ലോകമെമ്പാടുമുള്ള പുകവലിക്കാര്‍ ആവേശത്തോടെ സ്വീകരിച്ചിരിയ്ക്കുന്ന ഒന്നാണിത്.
സാധാരണ പുകവലിയുടെ ദൂഷ്യഫലങ്ങള്‍ ഇലക്ട്രോണിക് സിഗരറ്റില്‍ നിന്നുണ്ടാകുന്നില്ലെന്നതായിരുന്നു ഇതിന് ലഭിച്ച അംഗീകാരത്തിനു പുറകില്‍.
ഹീറ്ററും ബാറ്ററിയും ഉപയോഗിച്ചു പ്രവര്‍ത്തിയ്ക്കുന്ന ഈ ഇലക്ട്രോണിക് സിഗരറ്റില്‍ സാധാരണ സിഗരറ്റിലുള്ള ടുബാക്കോ, കാര്‍ബണ്‍ മോണോക്സൈഡ്, ടാര്‍ എന്നിവ അടങ്ങിയിട്ടില്ല. സാധാരണ സിഗരറ്റ ഉപയോഗിക്കുമ്പോഴുള്ള ചുണ്ടു കറക്കുക. പല്ലു കേടു വരില്ല തുടങ്ങിയ ദോഷവശങ്ങള്‍ ഇലക്ട്രോണിക് സിഗരറ്റിനില്ല.
എന്നാല്‍ ഇത്തരം ഗുണങ്ങളുണ്ടെങ്കില്‍ ഇലക്ട്രോണിക് സിഗരറ്റിന് ദൂഷ്യവശങ്ങളുമുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കൂ,

ലംഗ്സ്
ഇലക്ട്രോണിക് സിഗരറ്റ് ലംഗ്സിന് ദോഷമുണ്ടാക്കും. കാരണം ഇവിടെ ആവി രൂപത്തിലാണ് സിഗരറ്റിന്റെ ഇഫക്ട ലഭിയ്ക്കന്നത്. ഇത് ലംഗ്സിന് കേടാണ്.

നിക്കോട്ടിന്
ഇ സിഗരറ്റില്‍ നിക്കോട്ടിനുണ്ട്. എ്ന്നാല്‍ ഇതിന്റെ അളവെത്രയെന്ന് ഉപയോഗിക്കുന്നവര്‍ക്ക് അറിയാനാകില്ല. നിക്കോട്ടിന് ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്.

ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും
ഡൈഈഥലീന് ഗ്ലൈക്കോള്‍ എന്നൊരു ഘടകം ഇലക്ട്രോണിക് സിഗറ്റില് അടങ്ങിയിട്ടുണ്ട്. ഇത് ശ്വസിയ്ക്കുന്നത് ധാരാളം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

ക്യാന്‍സര്‍ സാധ്യത
ഇതില്‍ നൈേെട്രാസൈമീന് എന്നൊരു ഘടകമടങ്ങിയിട്ടുണ്ട്. ഇലക്ട്രോണിക് സിഗരറ്റിന് മറ്റു സിഗരറ്റിനേക്കാള്‍ ക്യാന്‍സര്‍ സാധ്യത കുറവാണെങ്കിലും നൈേെട്രാസൈമീന്് ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന ഒന്നാണ്.

തലച്ചോറിന്
ഇ സിഗരറ്റില്‍ ടെട്രാമീഥൈല്പൈറസീന് അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ തോതില്‍ ശ്വസിയ്ക്കുന്നത് തലച്ചോറിന് കേടു വരുത്തും.

ദോഷവശങ്ങള്‍
സാധാരണ സിഗരറ്റ ഉപയോഗിക്കുമ്പോഴുള്ള ചുണ്ടു കറക്കുക. പല്ലു കേടു വരില്ല തുടങ്ങിയ ദോഷവശങ്ങള്‍ ഇലക്ട്രോണിക് സിഗരറ്റിനില്ല.

ഹൃദയപ്രശ്നങ്ങള്‍
ഇ സിഗരറ്റുപയോഗിച്ചാല് ക്യാന്‍സര്‍ വരില്ലെന്ന ഗുണമുണ്ട്. എന്നാല്‍ ഹൃദയപ്രശ്നങ്ങള്‍, ഹൃദയാഘാതം തുടങ്ങിയ സാധ്യതകള്‍ വര്‍ദ്ധിയ്ക്കും.



Click it and Unblock the Notifications
