Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം വളരെ അത്യാവശ്യമായ ഒന്നാണ്. ആരോഗ്യത്തിനൊപ്പം ചര്‍മസൗന്ദര്യത്തിനും ഇത് വളരെ പ്രധാനം തന്നെ.
വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്. ഇതില്‍ ചിലതിനെക്കുറിച്ച് നിങ്ങള്‍ക്കും അറിയേണ്ടേ,

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
ശരീരത്തിന് ഊര്‍ജം നല്‍കുന്നതിന് വെള്ളം വളരെ അത്യാവശ്യമാണ്. ഭക്ഷണം കഴിച്ചില്ലെങ്കില്‍ മാത്രമല്ല, നല്ലപോലെ വെള്ളം കുടിച്ചില്ലെങ്കിലും ക്ഷീണം അനുഭവപ്പെടും.

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതില്‍ വെള്ളത്തിന് മുഖ്യപങ്കാണുള്ളത്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, പരിസ്ഥിതി മലിനീകരണം ഇവ കാരണം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷാംശം ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകും. ഇതിനുള്ള നല്ലൊന്നാന്തരം പ്രതിവിധിയാണ് വെള്ളം.

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
ശരീരത്തിന്റെ ഊഷ്മാവ് ശരിയായ തോതില്‍ നില നിര്‍ത്തുന്നതിനും വെള്ളം വളരെ അത്യാവശ്യം തന്നെയാണ്. വെള്ളം കുടിയ്ക്കുന്നതും കുളിയ്ക്കുന്നതും ഇതിനുള്ള പ്രതിവിധികള്‍ തന്നെ.

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
ശരീരത്തിന്റെ അപചയപ്രക്രിയ ശരിയായ വിധത്തില്‍ ക്രമീകരിക്കുന്നതിനും വെള്ളം വളരെ അത്യാവശ്യം തന്നെയാണ്. അപചയപ്രക്രിയ ദഹനം, തടി കുറയ്ക്കുക തുടങ്ങിയ പല കാര്യങ്ങള്‍ക്കും അത്യാന്താപേക്ഷിതവുമാണ്.

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
ശരീരത്തിലെ മസിലുകളുടെ 80 ശതമാനവും വെള്ളമാണ്. വെള്ളത്തിന്റെ കുറവ് മസില് വേദനയക്കു വഴിയൊരുക്കും. മസിലുകളില്‍ വിഷാംശം അടിഞ്ഞു കൂടാനും ഇത് സഹായിക്കും.

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
മലബന്ധം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനുള്ള മുഖ്യപരിഹാരവും വെള്ളം കുടിയ്ക്കുക തന്നെയാണ്.

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
ചര്‍മത്തിനടിയിലും വിഷാംശം അടിഞ്ഞു കൂടും. ഇത് കുരുക്കുളും പാടുകളുമുണ്ടാക്കും. ചര്‍മഭംഗി കളയും. ഇതിനുള്ള പരിഹാരവും വെള്ളം കുടിയ്ക്കുന്നതു തന്നെയാണ്. വെള്ളം ചര്‍മത്തിനടിയിലെ വിഷാംശം പുറന്തള്ളുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
അസിഡിറ്റിയും ഗ്യാസും മിക്കവാറും പേരെ ബാധിക്കുന്ന ഒന്നാണ്. ഇതിനുള്ള പരിഹാരങ്ങളിലൊന്ന് നല്ലപോലെ വെള്ളം കുടിയ്ക്കുന്നതാണ്. ഇത് വയറ്റിലുണ്ടാകുന്ന ആസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
തലച്ചോറിന്റെ 90 ശതമാനവും വെള്ളമാണ്. തലവേദന മാറ്റുന്നതിനും തലച്ചോറ് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നതിനുമെല്ലാം വെള്ളം അത്യാവശ്യഘടകം തന്നെയാണ്.

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
ശരീരത്തിലെ സന്ധികള്‍ മെഷീനുകള്‍ പോലെയാണ്. ഇവയുടെ ശരിയായ പ്രവര്‍ത്തനത്തിന് ഈര്‍പ്പം അത്യാവശ്യമാണ്. ഇതിനുളള പരിഹാരവും നല്ലപോലെ വെള്ളം കുടിയ്ക്കുന്നതു തന്നെ. സന്ധികള്‍ക്കുണ്ടാകുന്ന വേദനയും കേടുപാടുകളും ഒഴിവാക്കാന്‍ ഇത് വളരെ അത്യാവശ്യമാണ്.

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
പോഷകഗുണമുള്ള ഭക്ഷണം കഴിച്ചതുകൊണ്ടായില്ല, ഇത് ശരീരം വലിപ്പെടുത്താലേ പ്രയോജനം ലഭിക്കുകയുള്ളൂ. ഇതിനുള്ളൊരു വഴിയും വെള്ളം തന്നെയാണ്. വെള്ളത്തിലൂടെയാണ് പോഷണങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലെത്തുന്നതും.

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള മറ്റൊരു പ്രയോജനമാണ് തടി കുറയുന്നത്. ശരീരത്തിലെ കൊഴുപ്പു പുറന്തള്ളുക, അപചയപ്രക്രിയകളും ദഹനവും ശക്തിപ്പെടുത്തുക തുടങ്ങിയയിലൂടെയാണ് ശരീരം ഇത് സാധിയ്ക്കുന്നത്. ഇതിനും വെള്ളം വളരെ അത്യാവശ്യം തന്നെയാണ്.



Click it and Unblock the Notifications
