Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
വയറിന് കനം തോന്നുന്നുവോ?
വയറിന് കനം തോന്നുന്നുവെന്ന് പലരും പലപ്പോഴും പരാതിപ്പെടുന്നതു കാണാം. ഗ്യാസ് ഇതിനൊരു കാരണമാകാം, ചില തരം ഭക്ഷണങ്ങളും വയറ്റിന് കനമുണ്ടാക്കും.
വയറിന്റെ ആരോഗ്യത്തിനും ഇത്തരം ഭക്ഷണങ്ങള്‍ നല്ലതായെന്നു വരില്ല. വയറിന് കനം വരുത്തുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവയൊഴിവാക്കൂ,

പാസ്ത
പാസ്ത പലരും കഴിയ്ക്കുന്ന ഒരു ഭക്ഷ്യവിഭവമാണ്. പലപ്പോഴും കുട്ടികള്‍. എന്നാല്‍ വയറ്റിന് കനം തോന്നിക്കുന്ന ഒരു വിഭവമാണിത്.

ആപ്പിള്‍, പെയര്‍
ഫലവര്‍ഗങ്ങള്‍ പൊതുവെ പ്രശ്നമുണ്ടാക്കില്ലെങ്കിലും ആപ്പിള്‍, പെയര്‍ തുടങ്ങിയവയിലെ ഫ്രക്ടോസ് അളവ് വയറിന് കനം വരുത്തും. ഇത് ഒഴിവാക്കാന്‍ ഇവ കുറച്ചു വീതം കഴിയ്ക്കുക.

കോള
കോള പോലുള്ളവ ഗ്യാസും വയറിന് കനവും വരുത്തും ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.

മദ്യം
മദ്യവും വയറ്റിന് കനം വരുത്തുന്ന ഒരു വസ്തുവാണ്. ഇതിന്റെ അസിഡിറ്റി തന്നെയാണ് കാരണം.

എനര്‍ജി ഡ്രിങ്കുകള്‍
എനര്‍ജി ഡ്രിങ്കുകളും വയറ്റിന് കനം വരുത്തുന്നവ തന്നെ.

വ്യായാമം
വ്യായാമം ഇതിനൊരു വഴിയാണ്. ദിവസവും വ്യായാമം ചെയ്യുക. ഇത ശാരീരിക ആരോഗ്യത്തിനും നല്ലതു തന്നെ.

തൈര്
വയറിന് കനം തോന്നുന്നതു കുറയാനുള്ള വഴിയാണ് തൈരു കഴിയ്ക്കുന്നത്. ഇത് ആരോഗ്യത്തിനും നല്ലതു തന്നെ.

നാരുകളടങ്ങിയ ഭക്ഷണങ്ങള്‍
നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതും വയറിന്റെ സുഖത്തിനു നല്ല്താണ്.

കുറേശെ വീതം കഴിയ്ക്കുക
വലിച്ചു വാരി കഴിയ്ക്കാതെ കുറേശെ വീതം ഭക്ഷണം കഴിയ്ക്കുക. ഇതും വയറിനുണ്ടാകുന്ന കനം കുറയാന്‍ സഹായിക്കും.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് വയറിന് കനം തോന്നുവാന്‍ കാരണമാകും. ഇത് ശരീരത്തിലും വയറിനും വെള്ളം കെട്ടിനിര്‍ത്താന്‍ ഇട വരുത്തും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.



Click it and Unblock the Notifications
