Latest Updates
-
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ
സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ലൈംഗികതയ്ക്കും പരമപ്രധാനമായ സ്ഥാനമുണ്ട്. ചിലപ്പോള്‍ സ്ത്രീയ്ക്കായിരിക്കും ലൈംഗിക പ്രശ്നങ്ങള്‍ വരുന്നത്.
സ്ത്രീകള്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങള്‍ പുരുഷന്മാരെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഇതിനുള്ള കാരണങ്ങളും വ്യത്യസ്തമായിരിക്കും. ഇത്തരം ചില സ്ത്രീ ലൈംഗിക പ്രശ്നങ്ങളെക്കുറിച്ചും ഇതിനുള്ള കാരണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കൂ.
സ്ത്രീകളിലെ ലൈംഗികപ്രശ്നങ്ങള്‍ക്ക് ചില കാരണങ്ങളുണ്ട്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
മദ്യപാനം, ഡ്രഗ്സ് ഉപയോഗം എന്നിവ സ്ത്രീകളില്‍ ലൈംഗികപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
മെനോപോസ് സ്ത്രീകളിലെ ലൈംഗിതതാല്പര്യം കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
ക്യാന്‍സറിനുള്ള ചികിത്സയായ കീമോതെറാപ്പി പോലുള്ളവയും സ്ത്രീകളില്‍ ലൈംഗികത കുറയ്ക്കാറുണ്ട്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
യോനീഭാഗം വരണ്ടതാകുന്നത് പല സ്ത്രീകളിലും ലൈംഗികത വേദനയുളവാക്കുന്നതാകാറുണ്ട്. ഇതും സ്ത്രീകളുടെ ലൈംഗിത താല്പര്യം കുറയ്ക്കുന്ന ഒരു ഘടകമാണ്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
ബിപി, പ്രമേഹം, വജൈനല്‍ അണുബാധ എന്നിവയും സ്ത്രീകളില്‍ ലൈംഗിക പ്രശ്്നങ്ങളുണ്ടാക്കും.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
സ്ട്രെസ് ലൈംഗിക താല്പര്യം കുറയ്ക്കുന്ന ഒരു ഘടകമാണ്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
ക്ഷീണവും തളര്‍ച്ചയും പല സ്ത്രീകളിലും ലൈംഗിക വിമുഖതയ്ക്കു കാരണമാകും.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും സ്ത്രീകളില്‍ ലൈംഗിക താല്പര്യങ്ങള് കുറയ്ക്കും. പ്രത്യേകിച്ച് ഈസ്ട്രജന് ഹോര്‍മോണ്‍ കുറയുന്നത്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
പങ്കാളിയുമായുള്ള അടുപ്പക്കുറവ് മറ്റൊരു കാരണം.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
മുന്പുണ്ടായിട്ടുള്ള ലൈംഗിക പീഡനങ്ങളും പല സ്ത്രീകളിലും ലൈംഗികതയോട് ഭയമുളവാക്കാന്‍ കാരണമാകും.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
ഗര്‍ഭകാലത്തും പിന്നീട് കുഞ്ഞുണ്ടായ ശേഷവും സ്ത്രീകളില്‍ ലൈംഗിക താല്പര്യങ്ങള് കുറയ്ക്കുന്നതായി കണ്ടു വരാറുണ്ട്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
ഗര്‍ഭധാരണം തടയാനുള്ള ഗുളികകളും സ്ത്രീകളില്‍ ലൈംഗിക താല്പര്യങ്ങള് കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതിലെ ഹോര്‍മോണുകള്‍ തന്നെ കാരണം.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
പിഎംടി അഥവാ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം പല സ്ത്രീകളിലും ലൈംഗിക താല്പര്യം കുറയ്ക്കുന്ന ഒരു ഘടകമാണ്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടുള്ള സ്ത്രീകളില്‍ ലൈംഗികതാല്പര്യം കുറയുന്നതായി കണ്ടു വരാറുണ്ട്. 21 ശതമാനം സ്ത്രീകളില്‍ യൂട്രസ് നീക്കം ചെയ്യുന്നത് ലൈംഗികതാല്പര്യങ്ങള് കുറയ്ക്കുന്നതായി കണ്ടുവരാറുണ്ട്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
തൈറോയ്ഡ് പ്രശ്നങ്ങളും സ്ത്രീകളില്‍ ലൈംഗിക താല്പര്യങ്ങള് കുറയ്ക്കുന്ന ഒരു ഘടകം തന്നെയാണ്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
സ്വന്തം ശരീരത്തെ പറ്റിയുള്ള അപകര്‍ഷതാബോധം ചില സ്ത്രീകളിലെങ്കിലും ലൈംഗികതയ്ക്ക് തടസം നില്‍ക്കുന്നുണ്ട്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
ആന്റി ഡിപ്രസന്റുകള്‍, അതായത് ഡിപ്രഷനുള്ള മരുന്നുകള്‍ കഴിയ്ക്കുന്നതും സ്ത്രീ ലൈംഗികതയെ തടഞ്ഞു നിര്‍ത്തുന്ന ഒരു ഘടകം തന്നെയാണ്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
പ്രസവശേഷം മുലയൂട്ടുന്ന സ്ത്രീകളിലും ലൈംഗികതയ കുറഞ്ഞേക്കാം. ഇതിനും കാരണം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെ.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
vഉറക്കക്കസംബന്ധമായ സ്ലീപ് ആപ്നിയ പോലുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് പല സ്ത്രീകളും ലൈംഗികയ്ക്കു പുറം തിരിഞ്ഞു നില്‍ക്കാറുണ്ട്.

സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങള്‍
ഗര്ഭിണിയാകുമോയെന്ന ഭയവും ചില സ്ത്രീകളെയെങ്കിലും ലൈംഗികതയില്‍ നിന്നും പിന്തിരിപ്പിക്കാറുണ്ട്.



Click it and Unblock the Notifications
