Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വെള്ളം കുടിയെപ്പറ്റി തെറ്റിദ്ധാരണകള്‍...
വെള്ളം ശരീരത്തിന് ഭക്ഷണത്തെപ്പോലെ തന്നെ അത്യാവശ്യമായ ഒരു ഘടകമാണ്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും ഇത് ഒരു അത്യാവശ്യഘടകം തന്നെ.
വെള്ളം കുടിയ്ക്കുന്നതിനെപ്പറ്റിയും ചില ധാരണകളും തെറ്റിദ്ധാരണകളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ.

വെള്ളം കുടിയെപ്പറ്റി തെറ്റിദ്ധാരണകള്‍...
ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നു കരുതുന്ന ഒരു വിഭാഗമെങ്കിലുമുണ്ടാകും. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. മാത്രമല്ല, ഇത് തടി കുറയ്ക്കാനുള്ള ഒരു വഴിയുമാണ്. വിശപ്പു കുറയുമെന്നതു തന്നെ കാരണം.

വെള്ളം കുടിയെപ്പറ്റി തെറ്റിദ്ധാരണകള്‍...
ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിച്ചാല്‍ മതി ആരോഗ്യത്തിന് എന്ന കാര്യത്തില്‍ വലിയ കഴമ്പില്ലെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദാഹം തോന്നുമ്പോഴെല്ലാം വെള്ളം കുടിയ്ക്കുകയെന്നതാണ് ഒരു വിഭാഗം പഠനങ്ങള്‍ തെളിയിക്കുന്നത്.

വെള്ളം കുടിയെപ്പറ്റി തെറ്റിദ്ധാരണകള്‍...
വെള്ളം കൂടുതല്‍ കുടിയ്ക്കുന്നത് കിഡ്നി സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറയാറുണ്ട്. ഇതും തെറ്റാണ്. വെള്ളം കുടിയ്ക്കുന്നത് കിഡ്നി പ്രശ്നങ്ങള്‍ക്ക് കാരണമാകില്ല. എന്നാല്‍ അധികം വെള്ളം കുടിയ്ക്കുന്നത് സോഡിയം തോത് കുറയാന്‍ കാരണമാകും.

വെള്ളം കുടിയെപ്പറ്റി തെറ്റിദ്ധാരണകള്‍...
വെള്ളം കൂടുതല്‍ കുടിയ്ക്കാന്‍ ശരീരത്തിലെ വിഷാംശം അത്രയു കൂടുതല്‍ പുറത്തു പോകുമെന്ന ധാരണയും തെറ്റു തന്നെ. ശരീരത്തിലെ ഇത്തരം ധര്‍മങ്ങള്‍ നിര്‍വഹിയ്ക്കുന്നത് കിഡ്നിയാണ്.

വെള്ളം കുടിയെപ്പറ്റി തെറ്റിദ്ധാരണകള്‍...
നല്ല ചര്‍മത്തിന് നല്ലപോലെ വെള്ളം കുടിയ്ക്കണമെന്നു പറയും. ഇതില്‍ സത്യമില്ലാതില്ല. ചര്‍മം വരണ്ടുപോകാതെ സൂക്ഷിക്കാന്‍ ഇത് അത്യാവശ്യമാ്ണ്. എ്ന്നാല്‍ വെള്ളം കുടിച്ചതു കൊണ്ടുമാത്രം ചര്‍മം നന്നാകണമെന്നില്ല. ഇതിന് നല്ല ഭക്ഷണവും ചര്‍മസംരക്ഷണവും വ്യായാമവുമെല്ലാം വളരെ പ്രധാനമാണ്.

വെള്ളം കുടിയെപ്പറ്റി തെറ്റിദ്ധാരണകള്‍...
ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നു കരുതുന്ന ഒരു വിഭാഗമെങ്കിലുമുണ്ടാകും. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. മാത്രമല്ല, ഇത് തടി കുറയ്ക്കാനുള്ള ഒരു വഴിയുമാണ്. വിശപ്പു കുറയുമെന്നതു തന്നെ കാരണം.

വെള്ളം കുടിയെപ്പറ്റി തെറ്റിദ്ധാരണകള്‍...
വെള്ളം കുടിച്ചാല്‍ തടി കുറയുമെന്ന ധാരണയും തെറ്റാണെന്നാണു പറയുന്നത്. വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പു നീക്കുമെങ്കിലും തടി കുറയണമെങ്കില്‍ വ്യായാമവും ഭക്ഷണനിയന്ത്രണവുമെല്ലാം ആവശ്യം തന്നെ.



Click it and Unblock the Notifications
