Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മാറ്റൂ, ഇത്തരം ദുശീലങ്ങള്‍
ദുശീലങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ പുകവലി, മദ്യപാനം തുടങ്ങിയവയായിരിയ്ക്കും പലരുടേയും മനസില്‍ വരുന്ന ഉത്തരം. ഇവ ദുശീലങ്ങള്‍ തന്നെ.
എന്നാല്‍ ഇവയല്ലാതെയും പല ദുശീലങ്ങളും നമുക്കുണ്ട്. മനുഷ്യസഹജമായ ദുശീലങ്ങള്‍ എന്ന ഗണത്തില്‍ വേണമെങ്കില്‍ പെടുത്താം. ഇത്തരം പല ശീലങ്ങളും പലര്‍ക്കുമുണ്ട്. എന്നാല്‍ ഇവയും ദുശീലങ്ങളാണെന്ന് പലരും ഓര്‍ക്കുകയുമില്ല.
ദുശീലങ്ങള്‍ ഏതെന്നു തിരിച്ചറിയുമ്പോഴേ ഇവ തിരുത്തുവാനുള്ള അവസരങ്ങളും ലഭിയ്ക്കൂ. ഇത്തരം ചില ദുശീലങ്ങളെക്കുറിച്ചറിയൂ, ഇവ തിരുത്തൂ,

മാറ്റൂ, ഇത്തരം ദുശീലങ്ങള്‍
ഇടയ്ക്കു വല്ലപ്പോഴും സ്നാക്സ് കഴിച്ചതു കൊണ്ട് ദോഷമില്ല. എന്നാല്‍ വയര്‍ നിറഞ്ഞ ശേഷവും വെറുതെ സ്നാക്സ് കഴിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഇത് ദുശീലമെന്നു തന്നെ പറയാം.

മാറ്റൂ, ഇത്തരം ദുശീലങ്ങള്‍
ചവച്ചരയ്ക്കാതെ പെട്ടെന്നു തന്നെ ഭക്ഷണം കഴിച്ചു തീര്‍ക്കാന്‍ തിടുക്കപ്പെടുന്നവരുമുണ്ട്. ഇതും ആരോഗ്യകരമല്ലാത്ത ശീലമാണ്. തടി കൂട്ടുന്നതടക്കമുളള പരിണിതഫലങ്ങള്‍ വരുത്തി വയ്ക്കാവുന്ന ഒരു ശീലം.

മാറ്റൂ, ഇത്തരം ദുശീലങ്ങള്‍
ആവശ്യത്തിന ഉറങ്ങാത്ത ശീലവും പലര്‍ക്കുമുണ്ട്. ഇതും നല്ലതല്ല. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് കോട്ടം വരുത്തുന്ന ശീലം.

മാറ്റൂ, ഇത്തരം ദുശീലങ്ങള്‍
മൂക്കില്‍ വിരലിടുന്ന ശീലവും നല്ലതല്ല. ഇത് ആരോഗ്യത്തിനു നല്ലതല്ല,. കാണുന്നവരില്‍ അലോസരമുണ്ടാകുമെന്നു മാത്രമല്ല, രോഗാണുക്കള്‍ പകരുകയും ചെയ്യും..

മാറ്റൂ, ഇത്തരം ദുശീലങ്ങള്‍
ഹൈഹീല്‍ ഫാഷന്റെ ഭാഗമാണെങ്കിലും ആരോഗ്യത്തിന് നല്ലതെന്നു പറയാനാവില്ല. നടുവേദന പോലുളള പ്രശ്നങ്ങള്‍ക്ക് ഇത് ഇട വരുത്തും.

മാറ്റൂ, ഇത്തരം ദുശീലങ്ങള്‍
മുഖത്തെ മേയ്ക്കപ്പ് മാറ്റാതെ കിടന്നുറങ്ങുന്ന ശീലവും പലര്‍ക്കുമുണ്ട്. ഇത് ചര്‍മത്തിന് നല്ലതല്ല.

മാറ്റൂ, ഇത്തരം ദുശീലങ്ങള്‍
കനം കൂടിയ ബാഗുകള്‍ എടുത്തു നടക്കുന്നതും പുറകിലിടുന്നതുമൊന്നും നല്ലതല്ല. ഇത് ശരീരവേദനയ്ക്കു കാരണമാകും.

മാറ്റൂ, ഇത്തരം ദുശീലങ്ങള്‍
നഖം കടിയ്ക്കുന്നതും നല്ലതല്ല. ഇതും ആരോഗ്യത്തിന് ദോഷം വരുത്തും. കാണുന്നവര്‍ക്കും അത്ര സുഖമില്ലാത്ത ഒരു ശീലം.

മാറ്റൂ, ഇത്തരം ദുശീലങ്ങള്‍
എന്തിന്റെ പേരിലാണെങ്കിലും ഭക്ഷണം ഉപേക്ഷിയ്ക്കുന്നതും നല്ലതല്ല. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒരു ദുശീലമാണ്.



Click it and Unblock the Notifications
