Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഫൈബ്രോയ്ഡുകള്‍ക്ക് ആയുര്‍വേദ പരിഹാരം
ഫൈബ്രോയ്ഡുകള്‍ ഇപ്പോഴത്തെ കാലത്ത് സ്ത്രീകളില്‍ കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നമാണ്. പണ്ടുകാലത്ത് അല്പം പ്രായം ചെന്ന സ്ത്രീകളിലാണ് ഈ പ്രശ്നം കണ്ടുവരാറെങ്കിലും ഇപ്പോള്‍ ടീനേജില്‍ വരെ ഈ പ്രശ്നം സ്വാഭാവികമാണ്.
ഫൈബ്രോയ്ഡുകള്‍ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ പലപ്പോഴും വന്ധ്യതയ്ക്കു വരെ കാരണമാകാറുണ്ട്.
ഫൈബ്രോയ്ഡുകള്‍ രണ്ടു തരമുണ്ട്. ഒന്ന് വലുതും മറ്റൊന്നു ചെറുതും. വലിയ ഫൈബ്രോയ്ഡുകള്‍ ചിലപ്പോള്‍ ശസ്ത്രക്രിയ വഴി മാത്രമേ നീക്കം ചെയ്യാനാവൂ.

ചെറിയ ഫൈബ്രോയ്ഡുകള്‍ക്ക് ആയുര്‍വേദത്തിലും ചില ഒറ്റമൂലികളുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാശാസ്ത്രമെന്ന കാരണത്താല്‍ ഇത്തരം വഴികള്‍ വേണമെങ്കില്‍ പരീക്ഷിയക്കാവുന്നതേയുള്ളൂ.
അശോകം ഫൈബ്രോയ്ഡുകള്ക്കുള്ളൊരു ചികിത്സാമാര്‍ഗമാണ്. ഇത് ആയുര്‍വേദവിധി പ്രകാരം വേണം ഉപയോഗിയ്ക്കുവാന്‍.
ശതാവരി കഴിയ്ക്കുന്നത് ഫൈബ്രോയ്ഡ് പ്രശ്നങ്ങള്‍ക്കുള്ളൊരു പരിഹാരമാണ്. ഇത് അമിതമായ രക്തസ്രാവമുള്ളവര്‍ക്കും നല്ലൊരു പരിഹാരമാര്‍ഗം തന്നെ.
പച്ചോററിയും ഫൈബ്രോയ്ഡുള്ള സ്ത്രീകള്‍ക്കുള്ള ഒരു ആയുര്‍വേദ ചികിത്സാരീതിയാണ്. ഇത് ശരീരത്തിലെ പിത്തദോഷം അകറ്റുവാനും ഫൈബ്രോയ്ഡുകള്‍ കാരണമുള്ള വേദന കുറയ്ക്കുവാനും സഹായിക്കും.
നാഗകേസര്‍ അഥവാ ചുരുളിയും ഫൈബ്രോയ്ഡുകള്‍ക്കുള്ള ഒരു പരിഹാരം തന്നെയാണ്. ഇത് ഫൈബ്രോയ്ഡുകള്‍ ചുരുങ്ങാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
