Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സിനിമാതാരം തൃഷയുടെ മസാജ് കാണൂ
ആയുര്‍വേദത്തിന് ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ആരാധകരേറെയാണ്. ആയുര്‍വേദത്തിന്റെ ഈറ്റില്ലം കേരളമാണെന്ന കാര്യത്തില്‍ മലയാളിയ്ക്ക് അഭിമാനിയ്ക്കുകയും ചെയ്യാം.
ആയുര്‍വേദത്തില്‍ മസാജിന് പ്രധാന സ്ഥാനമുണ്ട്. ഇതിലൊന്നാണ് ഞവരക്കിഴി.ഞവരക്കിഴി മസാജിന് മൂന്നു ഘട്ടമുണ്ട്. ആദ്യം ആയുര്‍വേദ എണ്ണകളും അരി വേവിച്ചതും ചേര്‍ത്ത ദേഹമാകെ കിഴി വയ്ക്കും.

സ്നേഹധാര എന്ന രണ്ടാംഘട്ടത്തില്‍ ദേഹം മുഴുവന്‍ ചൂടുള്ള എണ്ണ പുരട്ടി മസാജ് ചെയ്യും.
മൂന്നാംഘട്ടം സ്നാനമാണ്. ഇതിനും ആയുര്‍വേദ ഗുണമുള്ള എണ്ണകള്‍ ഉപയോഗിക്കാറുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ക്കും ചര്‍മസൗന്ദര്യത്തിനും ഞവരക്കിഴി അത്യുത്തമമാണ്.
സിനിമാതാരം തൃഷയുടെ ഞവരക്കിഴി മസാജ് വീഡിയോ കാണൂ.
Video Courtesy: www.indiavideo.org
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
