Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
സ്തന വലിപ്പത്തിന് ആയുര്‍വേദ വഴികള്‍
മാറിട വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ കോസ്മെറ്റിക് സര്‍ജറി, വ്യായാമം, ഭക്ഷണങ്ങള്‍ തുടങ്ങി ധാരാളം വഴികളുണ്ട്.
ബ്രോമിന്, മാംഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് സാധാരണ സ്തനവലിപ്പത്തിന് സഹായിക്കുക. ഇതു കൂടാതെ ചില ആയുര്‍വേദ മാര്‍ഗങ്ങളുമുണ്ട്, സ്തനവളര്‍ച്ചയ്ക്ക്. ഔഷധഗുണമുള്ള, ആയുര്‍ വേദ വിഭാഗത്തില്‍ പെടുന്ന ചിലവ. ഭക്ഷണത്തില്‍ ഉപയോഗിക്കുന്നവ മുതല്‍ ആയുര്‍വേദ മരുന്നുകള്ക്കുപയോഗിക്കുന്ന ചില ഔഷധച്ചെടികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇവ എന്തൊക്കെയെന്നു നോക്കൂ.

സ്തന വലിപ്പത്തിന് ആയുര്‍വേദ വഴികള്‍
ഭക്ഷണത്തില്‍ സാധാരണ ഉപയോഗിക്കുന്ന ഉലുവ ഇത്തരത്തിലുള്ള ഒന്നാണ്. ഇതിലെ ഡയോസ്ജെനിന്‍ എന്ന ഘടകം മാറിട വലിപ്പത്തിനു സഹായിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.
ഇത് കഴിയ്ക്കുക മാത്രമല്ല, ഉലുവയിട്ടു വച്ച വെള്ളം കൊണ്ട് മാറിടത്തില്‍ മസാജ് ചെയ്യുന്നതും ഗുണം ചെയ്യും.

സ്തന വലിപ്പത്തിന് ആയുര്‍വേദ വഴികള്‍
പെരുഞ്ചീരകവും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇഥിലെ അനേത്തോള്, ഡൈ അനേത്തോള്, ഫോേേട്ടാഅനേത്തോള് തുടങ്ങിയവ മാറിടവലിപ്പത്തിനു സഹായിക്കും. ഇവ ഈസ്ട്രജന് ഉല്പാദനത്തിന് സഹായിക്കുകയാണ് ചെയ്യുന്നത്. ഇതിലെ ഫൈറ്റോഈസ്ട്രജന് മുലപ്പാല്‍ ഉല്പാദം വര്‍ദ്ധിപ്പിക്കും.

സ്തന വലിപ്പത്തിന് ആയുര്‍വേദ വഴികള്‍
ബ്ലെസ്ഡ് തിസില്‍ എന്നൊരു സസ്യമുണ്ട്. നീല നിറത്തിലുള്ള വലിയ പൂവുള്ള ഈ സസ്യം മാറിടത്തിലെ കോശങ്ങൡലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. പ്രത്യുല്പാദന അവയവങ്ങളുടെ ശരിരായ പ്രവര്‍ത്തനത്തിനും ഇത് സഹായിക്കും.

സ്തന വലിപ്പത്തിന് ആയുര്‍വേദ വഴികള്‍
മസാലകളില്‍ സ്റ്റാര്‍ ആകൃതിയില്‍ കണ്ടു വരുന്ന സ്റ്റാര്‍ അനേസ് മാറിടവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ സാഹായിക്കും. ഇത് ഈസ്ട്രജന് ഉല്പാദനത്തിന് സഹായിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.

സ്തന വലിപ്പത്തിന് ആയുര്‍വേദ വഴികള്‍
ആയുര്‍വേദ മരുന്നുകള്‍ക്ക് ഉപയോഗിക്കുന്ന ഇരട്ടിമധുരത്തിലും അനേത്തോള്, ഡൈഅനേത്തോള്, ഫോട്ടോഅനേത്തോള് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഈസ്ട്രജന്, പ്രോലാക്ടിന്‍ ഉല്പാദനത്തിന് സഹായിക്കും.

സ്തന വലിപ്പത്തിന് ആയുര്‍വേദ വഴികള്‍
കാട്ടുചേനയും മാറിടവലിപ്പത്തിന് സഹായിക്കും. സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാനുള്ള ടോണിക്കുകളില്‍ ഇത് സാധാരണ ചേര്‍ക്കാറുണ്ട്.

സ്തന വലിപ്പത്തിന് ആയുര്‍വേദ വഴികള്‍
പ്യൂറേറിയ മിറിഫിക എന്നൊരു സസ്യമുണ്ട്, ഇതിന്റെ കിഴങ്ങ് മാറിട വളര്‍ച്ചയ്ക്കുള്ള ക്രീമുകളിലും ലോഷനുകളിലും ഉപയോഗിക്കുന്ന ഒന്നാണ്.

സ്തന വലിപ്പത്തിന് ആയുര്‍വേദ വഴികള്‍
ഡോംഗ് ക്വായ് എന്നറിയപ്പെടുന്ന ആയുര്‍വേദ സസ്യമുണ്ട്. ഇതിലെ ഫൈറ്റോഈസ്ട്രജന് മാറിട വലിപ്പത്തിന് സഹായിക്കും.

സ്തന വലിപ്പത്തിന് ആയുര്‍വേദ വഴികള്‍
സോ പാല്‍മെറ്റോ എന്ന ഒരു സസ്യമുണ്ട്. പനയോട് സാമ്യമുള്ള ഇതിന്റെ കായ മാറിട വലിപ്പത്തിനു സഹായിക്കുന്ന മറ്റൊന്നാണ്.



Click it and Unblock the Notifications
