Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആര്‍ത്തവ വൈഷമ്യങ്ങള്‍ ഒഴിവാക്കാം
മാസമുറ സമയം മിക്കവാറും സ്ത്രീകള്‍ക്ക് ശാരീരിക അസ്വസ്ഥതയുടെ സമയം കൂടിയാണ്. വയറുവേദന, ശരീരവേദന തുടങ്ങിയ അസ്വസ്ഥകള്‍ക്കൊപ്പം ഡിപ്രഷന് പോലുള്ള മാനസിക പ്രശ്നങ്ങളും പലര്‍ക്കും ഉണ്ടാകാറുണ്ട്.
ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ആര്ത്തവഅസ്വസ്ഥതകള്ക്ക് പ്രധാന കാരണം. ഇത് സാധാരണ ആര്‍ത്തവദിനങ്ങള്‍ കഴിഞ്ഞാല്‍ മാറുകയും ചെയ്യും.
ഇത് തികച്ചും ഒരു ശാരീരിക പ്രക്രിയയാണ്. ആര്‍ത്തവദിനങ്ങള്‍ കഴിഞ്ഞാല്‍ ഇത്തരം അസ്വസ്ഥതകള്‍ മാറുകയും ചെയ്യും.
എങ്കിലും ഇത്തരം ആര്ത്തവഅസ്വസ്ഥതകള് കുറയ്ക്കുവാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

വ്യായാമം
ആര്ത്തവഅസ്വസ്ഥതകള് ഒഴിവാക്കാന്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്.

ഭക്ഷണം
ഭക്ഷണകാര്യത്തില്‍ ശ്രദ്ധിയ്ക്കുക.വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കുക തന്നെ വേണം. പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

നാപ്കിന്
ശാരീരിക ശുചിത്വം പ്രധാനം. നാല്-ആറ് മണിക്കൂര്‍ ഇടവിട്ട് സാനിറ്ററി നാപ്കിന് മാറ്റണം.

കുളി
രണ്ടു നേരവും കുളിയ്ക്കുന്നത് നല്ലതായിരിക്കും. ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ വയര്‍, കൈകാല്‍ വേദന എന്നിവ കുറഞ്ഞു കിട്ടും. അടിവസ്ത്രം രണ്ടുനേരവും മാറ്റേണ്ടതും പ്രധാനം.

കോട്ടന്‍ വസ്ത്രങ്ങള്‍
കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. അതും അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുഖം നല്‍കും.

ഉറങ്ങുക
എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് ശാരീരിക, മാനസിക അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ നല്ലതാണ്.

ഹോബികള്‍
പാട്ടു കേള്‍ക്കുക, വായിക്കുക തുടങ്ങിയ ഹോബികള്‍ മാനസിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
