Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
അജീര്‍ണ്ണത്തിന്റെ ലക്ഷണങ്ങള്‍
ആഹാര സംബന്ധമായ അസുഖങ്ങളില്‍ സാധാരണമാണ് അജീര്‍ണ്ണം. ദഹനത്തിലുണ്ടാകുന്ന കുറവാണ് അജീര്‍ണ്ണത്തിന് കാരണമെങ്കിലും ഇതിനെ അത്ര നിസ്സാരമായി കണക്കാക്കാന്‍ കഴിയില്ല. നമുക്ക് ചുറ്റുമുള്ള പലരും ഈ അസുഖത്താല്‍ വിഷമിക്കുന്നുണ്ടാകാം. അജീര്‍ണ്ണം മൂലം ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.
അജീര്ണമാണോ എന്ന തിരിച്ചറിയാന്‍ സഹായിക്കുന്ന ചില സൂചനകളിതാ

അജീര്‍ണത്തിന്റെ ചില ലക്ഷണങ്ങള്‍
വിശപ്പ് ഇല്ലായ്മയാണ് അജീര്‍ണത്തിന്റെ പ്രധാന ലക്ഷണം. പട്ടിണി കിടക്കുകയാണെങ്കിലും വിശപ്പ് തോന്നില്ല. ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കും.എങ്ങനെയും ആഹാരം ഒഴിവാക്കാനായിരിക്കും ഇവരുടെ ശ്രമം.

അജീര്‍ണത്തിന്റെ ചില ലക്ഷണങ്ങള്‍
ഭക്ഷണ ശീലങ്ങളില്‍ പെട്ടന്ന് മാറ്റം വരുത്തുകയാണെങ്കില്‍ അജീര്‍ണം തുടങ്ങിയതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. ഭക്ഷണം രഹസ്യമായി കഴിക്കുക, ഒരേ തരം ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക, വളരെ ചെറിയ കഷ്ണങ്ങളാക്കി കഴിക്കുക എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

അജീര്‍ണത്തിന്റെ ചില ലക്ഷണങ്ങള്‍
ശരീര ഭാരത്തില്‍ അമിതമായ കുറവാണ് അജീര്‍ണത്തിന്റെ മറ്റൊരു പ്രധാന ലക്ഷണം. ശരീരത്തിനാവശ്യമായ പോഷകാംശങ്ങള്‍ കിട്ടാതാകുന്നതോടെ ശരീരം പെട്ടന്ന് മെലിയുന്നു.

അജീര്‍ണത്തിന്റെ ചില ലക്ഷണങ്ങള്‍
അജീര്ണമുള്ളവരുടെ വസ്ത്ര ധാരണത്തിലും മാറ്റങ്ങള്‍ പെട്ട്ന്ന പ്രകടമാവും. ശരീരം മെലിഞ്ഞത് പെട്ടന്ന് ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പല തട്ടുകളായുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇവര്‍ ശ്രമിക്കും.

അജീര്‍ണത്തിന്റെ ചില ലക്ഷണങ്ങള്‍
അജീര്ണമുള്ളവരുടെ ശരീര ഭാരം അമിതമായം കുറയുന്നത് അവരുടെ ശരീര ഊഷ്മാവ് കുറയാനും കാരണമാകും. ഇതിന്റെ ഫലമായി ചിലര്‍ക്ക് കാലുകളിലും കൈകളിലും മുഖത്തും അമിതമായ രോമ വളര്‍ച്ച ഉണ്ടാകും.

അജീര്‍ണത്തിന്റെ ചില ലക്ഷണങ്ങള്‍
ശരീര ഭാരം ഇടയ്ക്കിടെ നോക്കുകയും ഇത് സംബന്ധിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നവെങ്കില്‍ അജീര്‍ണത്തിന്റെ സൂചനയായി ഇതിനെ കണക്കാക്കാം.

അജീര്‍ണത്തിന്റെ ചില ലക്ഷണങ്ങള്‍
അജീര്‍ണ്ണം ബാധിച്ചവര്‍ക്ക് സ്വന്തം ശരീരത്തെ കുറിച്ചും ഭാരത്തെ കുറിച്ചും സംതൃപ്തി ഉണ്ടായിരിക്കില്ല. വളരെ മെലിഞ്ഞവരാണെങ്കില്‍ കൂടി തടി കൂടുതലാണന്ന തോന്നലായിരിക്കും ഇവര്‍ക്ക്.

അജീര്‍ണത്തിന്റെ ചില ലക്ഷണങ്ങള്‍
അജീര്‍ണം ബാധിച്ച സ്ത്രീകളില്‍ ആര്‍ത്തവ ചക്രത്തില്‍ പൊടുന്നനെ മാറ്റം ഉണ്ടാകുന്നതായി കാണാം. മൂന്ന് നാല് മാസത്തെയോ അതില്‍ കൂടുതലോ ഇടവേളകള്‍ ആര്‍ത്തവ ചക്രത്തില്‍ ഉണ്ടായേക്കാം.

അജീര്‍ണത്തിന്റെ ചില ലക്ഷണങ്ങള്‍
അജീര്ണ്ണമുള്ളവരുടെ സ്വഭാവത്തിലും വളരെ പെട്ടെന്ന് മാറ്റങ്ങള്‍ പ്രകടമാകും. മറ്റുള്ളവരില്‍ നിന്ന് അകന്ന് നില്ക്കാന് ഇവര്‍ എപ്പോഴും ശ്രമിക്കും. കുടുംബത്തോടും സുഹൃത്തക്കളോടും ഒപ്പം ചെലവഴിക്കുന്ന സമയം കുറയും. കൂടുതല്‍ രഹസ്യം സ്വഭാവം സൂക്ഷിക്കാന്‍ തുടങ്ങും.



Click it and Unblock the Notifications
