For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

|

തടി കുറയ്ക്കുകയെന്നത് പലരുടേയും നടക്കാത്ത സ്വപ്‌നമായിരിക്കും. ഇത് അത്ര അസംഭവ്യമായ സംഭവമൊന്നുമല്ല. ഇതിനായി കൃത്യമായ പ്ലാനുകളും പദ്ധതികളും ഉണ്ടാക്കണമെന്നു മാത്രം.

എല്ലാവരും തടി കുറയ്ക്കാന്‍ നടക്കുന്നത് കൊണ്ട് തടി കുറയ്ക്കാമെന്ന് തീരുമാനിക്കരുത്. ആവശ്യത്തിനുള്ള ശരീരഭാരം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ആദ്യമായി എത്ര ഭാരം കുറയ്ക്കണമെന്ന് തീരുമാനിക്കുക. ഇതനുസരിച്ച് തടി കുറയ്ക്കാം.

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

എല്ലാവരും തടി കുറയ്ക്കാന്‍ നടക്കുന്നത് കൊണ്ട് തടി കുറയ്ക്കാമെന്ന് തീരുമാനിക്കരുത്. ആവശ്യത്തിനുള്ള ശരീരഭാരം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ആദ്യമായി എത്ര ഭാരം കുറയ്ക്കണമെന്ന് തീരുമാനിക്കുക. ഇതനുസരിച്ച് തടി കുറയ്ക്കാം.

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

ഡയറ്റെടുത്ത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് പ്രധാനമായും. ഡയറ്റാവാം, ക്രാഷ് ഡയറ്റെടുക്കുന്ന, അതായത് ഭക്ഷണം വല്ലാതെ കുറച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല. ഇത് വിപരീതഫലമുണ്ടാക്കും. ആ സമയത്ത് തടി കുറയുമെങ്കിലും പിന്നീട് പോയ തടി മുഴുവന്‍ തിരിച്ചെത്തും.

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

വ്യായാമം തടി കുറയ്ക്കാന്‍ വളരെ പ്രധാനമാണ്. എപ്പോഴും ഒരേ സമയത്തു തന്നെ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ഇത് കൂടുതല്‍ ഫലമുണ്ടാക്കും.

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ വളരെ സഹായിക്കും. ദിവസവും 45 മിനിറ്റെങ്കിലും ട്രെഡ് മില്‍ വ്യായാമം ചെയ്യുകയോ നടക്കുകയോ ചെയ്യുക.

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

എണ്ണ കലര്‍ന്ന ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക. ഇത് തടി കൂട്ടുമെന്നു മാത്രമല്ല, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തുകയും ചെയ്യും.

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

വ്യായാമം മാത്രമല്ല, വീട്ടു ജോലികള്‍ ചെയ്യുക, സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുക തുടങ്ങിയ ശീലമാക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് ആവശ്യമാണ്. ഇത് ഡയറ്റിന് പ്രധാനം. ശരീരത്തിലെ വിഷാംശം പുറത്തു കളയേണ്ടത് ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമാണ്. ഒപ്പം ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും ഇത് സഹായിക്കും.

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ തടി കൂട്ടാനേ ഉപകരിക്കൂ. ഇത് കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കും. ഇത് വിശപ്പു വര്‍ദ്ധിക്കാനും കൂടുതല്‍ കഴിയ്ക്കാനും ഇട വരും. ടെന്‍ഷന്‍ ചിലരെ തടിപ്പിക്കുന്നതിന് കാരണം ഇതു തന്നെ.

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ വേണ്ടി ഇഷ്ടമുള്ള എല്ലാം ഉപേക്ഷിക്കുന്നത് നല്ലതല്ല. പിന്നീട് ആര്‍ത്തി കൂടി എല്ലാം ഒരുമിച്ചു കഴിയ്ക്കാന്‍ ഇത് കാരണമാകും. ഇടയ്ക്ക് ഇഷ്്ടമുള്ള ഭക്ഷണം കഴിയ്ക്കാം. മിതമായ അളവില്‍ മാത്രം. വ്യായാമം ചെയ്ത് ഇത് പുറത്തു കളയുകയും വേണം.

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ചില കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ വളരെ സഹായിക്കും. ദിവസവും 45 മിനിറ്റെങ്കിലും ട്രെഡ് മില്‍ വ്യായാമം ചെയ്യുകയോ നടക്കുകയോ ചെയ്യുക.

Read more about: weight തടി
English summary

Exercise, Body Weight, Health, Water, Sports, Fat, Cholesterol, വ്യായാമം, തടി, ആരോഗ്യം, ശരീരം, വെള്ളം, കൊഴുപ്പ്, സ്‌പോട്‌സ്, കൊളസ്‌ട്രോള്‍

There are certain simple steps to reduce weight, try this and find out result,
Story first published: Monday, December 17, 2012, 0:30 [IST]
X
Desktop Bottom Promotion