Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സ്തനങ്ങളിലെ കൊഴുപ്പ് ഒഴിവാക്കൂ
സ്ത്രീ സൗന്ദര്യത്തിന്റെ പ്രധാന അളവുകോലുകളിലൊന്ന് സ്തനസൗന്ദര്യമാണ്. സ്തനസൗന്ദര്യമെന്നു വച്ചാല്‍ ഇത് സ്തനവലിപ്പം മാത്രമല്ല, ആകൃതിയൊത്ത സ്തനങ്ങള്‍ കൂടിയാണ്. ഇത്തരം സ്തനസൗന്ദര്യത്തിനു വേണ്ടി ചെയ്യാവുന്ന പലതരം മാര്‍ഗങ്ങളുമുണ്ട്. നല്ല ഭക്ഷണം, വ്യായാമം എന്നിവയെല്ലാം ഇതില്‍ പ്രധാനമാണ്.
സ്തനസൗന്ദര്യത്തിന് കൊഴുപ്പ് വലിയൊരു ഭീഷണിയാണ്. അധികമുള്ള കൊഴുപ്പ് സ്താനാകൃതി കളയും. ഇത് സ്തനസൗന്ദര്യത്തെ നശിപ്പിക്കുകയും ചെയ്യും. കൊഴുപ്പടിഞ്ഞു കൂടാതിരിക്കാനുള്ള വഴികളും വളരെ പ്രധാനമാണ്. വ്യായാമം മാത്രമല്ല, മസിലുകള്‍ കൃത്യമായി കാത്തു സംരക്ഷിക്കുക, ഡയറ്റ്, പാകത്തിനുള്ള ബ്രാ ഉപയോഗിക്കുക എന്നിവയെല്ലാം സ്തനസൗന്ദര്യത്തെ കാക്കുന്ന ഘടകങ്ങള്‍ തന്നെ.
സ്തനസൗന്ദര്യത്തിനായി ഹോര്‍മോണ്‍ കുത്തിവയ്പുകളും പ്ലാസ്റ്റിക് സര്‍ജറി പോലുള്ള മാര്‍ഗങ്ങളും തേടുന്നവരുണ്ട്. ഇവ ചെലവേറിയതാണെന്നു മാത്രമല്ല, പലപ്പോഴും ആരോഗ്യത്തിനു തന്നെ ഭീഷണിയാകുകയും ചെയ്യും.
സ്തനസൗന്ദര്യം കാത്തു രക്ഷിക്കാനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

സ്തനങ്ങളിലെ കൊഴുപ്പ് ഒഴിവാക്കൂ
മസിലുകളുടെ ഉറപ്പ് സ്തനങ്ങളില്‍ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ വളരെ പ്രധാനമാണ്. പുഷ് അപ്, പുള്‍ അപ് തുടങ്ങിയവ ഇതിന് സഹായിക്കുന്ന മാര്‍ഗങ്ങളാണ്.

സ്തനങ്ങളിലെ കൊഴുപ്പ് ഒഴിവാക്കൂ
വ്യായാമമാണ് സ്തനഭംഗി നില നിര്‍ത്താനുള്ള മറ്റൊരു മാര്‍ഗം. കാര്‍ഡിയോ വ്യായാമങ്ങള്‍, പ്രത്യേകിച്ചും നെഞ്ച്, ഷോള്‍ഡര്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യായാമങ്ങള്‍ വളരെയേറെ ഗുണം ചെയ്യും.

സ്തനങ്ങളിലെ കൊഴുപ്പ് ഒഴിവാക്കൂ
ഭക്ഷണവും വളരെ പ്രധാനം. കൊഴുപ്പടിഞ്ഞു കൂടുന്ന വിധത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിക്കുക. പച്ചമുളക്, വെളുത്തുള്ളി, ക്യാബേജ്, ചെറുനാരങ്ങ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളാണ്.

സ്തനങ്ങളിലെ കൊഴുപ്പ് ഒഴിവാക്കൂ
മാറിട സൗന്ദര്യത്തില്‍ ശരീരത്തിന്റെ ആകെയുള്ള തൂക്കവും വളരെ പ്രധാനമാണ്. ശരീരത്തിന്റെ ഭാരം ക്രമീകരിക്കേണ്ടത് വളരെ പ്രധാനം തന്നെ.

സ്തനങ്ങളിലെ കൊഴുപ്പ് ഒഴിവാക്കൂ
കൃത്യമായ അളവിലുള്ള ബ്രാ ഉപയോഗിക്കുന്നത് സ്തനസൗന്ദര്യത്തിന് വളരെ പ്രധാനമാണ്. കൊഴുപ്പു കാരണം സ്തനങ്ങള്‍ അയഞ്ഞു തൂങ്ങാതിരിക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
