Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വാലന്റൈനും 'കിസിംഗ് 'ഡീസീസും

ഫെബ്രുവരി പ്രണയദിനമാണെങ്കിലും കോള്‍ഡ്, ചുമ, പനി തുടങ്ങിയ അസുഖങ്ങളുടെ കാലം കൂടിയാണ്. പ്രത്യേകിച്ച് കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണം. ഇത്തരം അസുഖങ്ങള്‍ ചുംബനത്തിലൂടെ പകരാനുള്ള സാധ്യത കൂടുതലാണ്. ഉമിനീരിലൂടെയാണ് ഇവ പകരുക. അതുകൊണ്ട് ഇവ കിസിംഗ് ഡിസീസ് എന്ന ഗണത്തിലും പെടുന്നു.
എന്നാല്‍ അസുഖം പേടിച്ച് പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ട ആവശ്യമില്ലെന്നാണ് കിസിംഗ് ഡിസീസിനെ കുറിച്ചുള്ള വിവിധ ഡോക്ടര്‍മാരുടെ പ്രതികരണം. ശരീരത്തിന് ആവശ്യമായ പ്രതിരോധശേഷിയുണ്ടെങ്കില് അസുഖത്തെ ഭയപ്പെടേണ്ട ആവശ്യമില്ല. പഴം, ആപ്പിള്‍, പപ്പായ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ പ്രതിരോധശേഷി ലഭിക്കാന്‍ നല്ലതാണ്. അസുഖമുള്ളവരാണെങ്കില്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ പൊത്തിപ്പിടിക്കുക. വൈറസ് പകരാതിരിക്കും. ഇടയ്ക്ക് ചൂടുവെള്ളം കുടിക്കുന്നതും പാരസെറ്റമോള്‍ കഴിയ്ക്കുന്നതും അസുഖത്തെ അകറ്റും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
