Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മാറിടത്തിലെ കൊഴുപ്പു നീക്കാം
മാറിടഭംഗി സ്ത്രീ സൗന്ദര്യത്തിന് അത്യാന്താപേക്ഷിതമാണ്. സ്തന വലിപ്പം മാത്രമല്ല, ആകൃതിയും വളരെ പ്രധാനം തന്നെ.
മാറിടത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് സ്തനഭംഗിയെ നശിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. മാറിടമേത് കൊഴുപ്പേത് എന്ന് തിരിച്ചറിയാന്‍ പോലും പ്രയാസമുണ്ടാക്കുന്ന ഒന്ന്.
മാറിടത്തിലെ കൊഴുപ്പൊഴിവാക്കാന്‍ ശസ്ത്രക്രിയയെ വരെ ആശ്രയിക്കുന്ന സ്ത്രീകളുണ്ട്. ഇത്തരം മാര്ഗങ്ങളിലേക്കു കടക്കുന്നതിന് മുന്‍പ് താഴെപ്പറയുന്ന വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

മാറിടത്തിലെ കൊഴുപ്പു നീക്കാം
തടി കൂടിയാല്‍ ശരീരത്തിന്റെ ആകൃതിയും ഭംഗിയും നഷ്ടപ്പെടുന്നതിനൊപ്പം സ്തനഭംഗിയും നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തടി കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുമ്പോള്‍ സ്തനങ്ങളിലും കൊഴുപ്പ് അടിഞ്ഞു കൂടുക തന്നെയാണ് ചെയ്യുക.

മാറിടത്തിലെ കൊഴുപ്പു നീക്കാം
തടി നിയന്ത്രിക്കാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനം. ജങ്ക് ഫുഡ് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. കൊഴുപ്പ് കളയുന്ന ബെറി, വെളുത്തുള്ളി, പച്ചമുളക്, ക്യാബേജ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മാറിടത്തിലെ കൊഴുപ്പു നീക്കാം
വ്യായാമം ശരീരഭംഗിയ്ക്കും സ്തനഭംഗിയ്ക്കും വളരെ പ്രധാനമാണ്. തടി നിയന്ത്രിക്കാനും ഇത് വളരെ പ്രധാനമാണ്. കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നത് മാറിടത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. വയര്‍, നെഞ്ച്, തോള് ഭാഗം എന്നിവയ്ക്കായുള്ള വ്യായാമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.

മാറിടത്തിലെ കൊഴുപ്പു നീക്കാം
മസിലുകള്‍ ടോണ്‍ ചെയ്യാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. പുഷ് അപ്, പുള്‍ അപ് വ്യായാമങ്ങള്‍ വളരെ പ്രയോജനം നല്‍കും. ഇത് കൊഴുപ്പു നീക്കി മാറിടഭാഗത്തെ മസിലുകളുടെ ഉറപ്പിന് സഹായിക്കുക.സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാതിരിക്കാനും ഇത് സഹായിക്കും.

മാറിടത്തിലെ കൊഴുപ്പു നീക്കാം
കൃത്യമായ അളവിലുള്ള ബ്രാ ധരിക്കേണ്ടത് സ്തനഭംഗിയ്ക്ക് വളരെ പ്രധാനമാണ്. ഇല്ലെങ്കില്‍ സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാനും ആകൃതി നഷ്ടപ്പെടാനും ഇട വരും. വളരെ ഇറുകിയതോ അയഞ്ഞതോ ആയ ബ്രാ തെരഞ്ഞെടുക്കുക. അയഞ്ഞ ബ്രാ മാറിടങ്ങള്‍ ഇടിയാന്‍ ഇട വരുത്തും. മുറുകിയ ബ്രാ രക്തപ്രവാഹം തടസപ്പെടുത്തി മുഴകളും മറ്റും ഉണ്ടാകാന്‍ കാരണമാകും.



Click it and Unblock the Notifications
