Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ആരോഗ്യം കാക്കും അടിസ്ഥാനകാര്യങ്ങള്‍
ആരോഗ്യസംരക്ഷണത്തിന് ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇത് അത്ര വലിയ കാര്യങ്ങളൊന്നുമല്ല. ദൈനംദിനജീവിതത്തില്‍ ആര്‍ക്കും ചെയ്യാവുന്ന ചില കാര്യങ്ങള്‍.
ഭക്ഷണം കഴിയ്ക്കുന്നതു മുതല്‍ ഉറങ്ങുന്നതു വരെ ഇതില്‍ ഉള്‍പ്പെടും. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയൂ. ആരോഗ്യവും ഇതുവഴി ജീവിതവും കൂടുതല്‍ മെച്ചപ്പെടുത്താം.

ആരോഗ്യം കാക്കും അടിസ്ഥാനകാര്യങ്ങള്‍
കഴിയ്ക്കുന്ന രീതി ആരോഗ്യസംരക്ഷണത്തിന് വളരെ പ്രധാനമാണ്.നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം സാവധാനത്തില്‍ ആസ്വദിച്ചു കഴിക്കൂ.

ആരോഗ്യം കാക്കും അടിസ്ഥാനകാര്യങ്ങള്‍
വണ്ണം ഭയന്ന് കൊഴുപ്പു തീരെയില്ലാത്ത ഭക്ഷണങ്ങള്‍ മാത്രമെ കഴിക്കാവൂ എന്നില്ല. ഇടയ്ക്കൊക്കെ ഭക്ഷണത്തില്‍ അല്പം നെയ്യു ചേര്‍ത്തു കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുമെന്നു മാത്രമല്ലാ, നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.

ആരോഗ്യം കാക്കും അടിസ്ഥാനകാര്യങ്ങള്‍
ഓരോരോ കാലത്തു ലഭിക്കുന്ന പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്താനവശ്യമായ പോഷകങ്ങള്‍ നല്‍കുകയും അതേ സമയം വണ്ണം കൂട്ടാതിരിക്കുകയും ചെയ്യും.

ആരോഗ്യം കാക്കും അടിസ്ഥാനകാര്യങ്ങള്‍
ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കേണ്ടത് ഏറെ ആവശ്യമാണ്. കഴിക്കുന്ന ഭക്ഷണം ദഹിക്കാനും കിഡ്നിയുടെ ശരിയായ പ്രവര്‍ത്തനത്തിനും വെള്ളം ആവശ്യമാണ്. ഒരോ കാലത്തും അതിനനുസരിച്ച തരം ജ്യൂസുകളും മറ്റും കുടിക്കണം. മൂത്രം മഞ്ഞനിറത്തിലാണ് പോകുന്നതെങ്കില്‍ നിങ്ങളുടെ ശരീരത്തിനാവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്നാണ് സൂചന.

ആരോഗ്യം കാക്കും അടിസ്ഥാനകാര്യങ്ങള്‍
വ്യായാമത്തിന്റെ ഉദ്ദേശ്യം വണ്ണം കുറക്കുക മാത്രമല്ലാ, ആരോഗ്യം കാത്തുസൂക്ഷിക്കുക കൂടിയാണ്. വണ്ണമില്ലാത്തവര്‍ക്കും വ്യായാമം ആവശ്യമാണ്.

ആരോഗ്യം കാക്കും അടിസ്ഥാനകാര്യങ്ങള്‍
വ്യായാമം ചെയ്യുന്നതിന് പ്രത്യേകിച്ചൊരു സ്ഥലമോ സമയമോ വേണമെന്നില്ല. ജോലിസ്ഥലത്തും ജോലി ചെയ്യുമ്പോഴും ചെയ്യാവുന്ന ലഘുവ്യായാമങ്ങള്‍ ഏറെയുണ്ട്.

ആരോഗ്യം കാക്കും അടിസ്ഥാനകാര്യങ്ങള്‍
വ്യായാമത്തിന് അല്പസമയത്തിനു ശേഷം കുളിക്കുന്നത് കൂടുതല്‍ ഉണര്‍വു പകരും. ശരീരത്തിന് ഉണര്‍വു നല്കുമെന്നു മാത്രമല്ല, വിയര്‍പ്പു പോയി ശരീരം വൃത്തിയാകാനും ഇത് സഹായിക്കും. ആരോഗ്യമുള്ള ജീവിതത്തില്‍ വൃത്തിയ്ക്കും പ്രത്യേക സ്ഥാനമുണ്ട.



Click it and Unblock the Notifications
