Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
രോഗം വരുത്തും മരുന്നുകള്‍
അസുഖം മാറാന്‍ മരുന്നുകള്‍ മിക്കവാറും പേര് ഉപയോഗിക്കാറുണ്ട്. ഇത് ചിലപ്പോഴൊക്കെ അത്യാവശ്യവുമാണ്.
എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ചിലപ്പോഴെങ്കിലും നാം മരുന്നുകള്‍ കഴിയ്ക്കാറുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്.

രോഗം വരുത്തും മരുന്നുകള്‍
ഉറക്കത്തിനായി സ്ലീപ്പിംഗ് പില്‍സിനെ ആശ്രയിക്കുന്നവരുണ്ട്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുന്നുവെന്നതാണ് പ്രധാന ദോഷം.

രോഗം വരുത്തും മരുന്നുകള്‍
ഗ്യാസ്, അസിഡിറ്റി എന്നിവ മാറാന്‍ അന്റാസിഡുകള്‍ ഉപയോഗിക്കുന്നത് ശീലമാക്കിയവരുണ്ട്. ഇത് ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഒന്നാണ്.

രോഗം വരുത്തും മരുന്നുകള്‍
കുട്ടികള്‍ക്ക് കോള്‍ഡ്, ചുമ എന്നിവയ്ക്കായി കൊടുക്കുന്ന മരുന്നുകള്‍ ലംഗ്സിനെ ബാധിക്കുന്നു.

രോഗം വരുത്തും മരുന്നുകള്‍
ഡിപ്രഷനായി കഴിയ്ക്കുന്ന ഗുളികകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും.

രോഗം വരുത്തും മരുന്നുകള്‍
തലവേദന വരുമ്പോഴേയ്ക്കും ഗുളിക കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് തികച്ചും അനാരോഗ്യകരമായ ഒരു ശീലമാണ്.
ഉറക്കത്തിനായി സ്ലീപ്പിംഗ് പില്‍സിനെ ആശ്രയിക്കുന്നവരുണ്ട്. ഒരു തവണ ഈ ശീലത്തിന് അടിമപ്പെട്ടാല്‍ പിന്നീട് മാറ്റാനും ബുദ്ധിമുട്ടുണ്ടാകൂം. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുന്നുവെന്നതാണ് പ്രധാന ദോഷം. ഡിപ്രഷന് പോലുള്ള പ്രശ്നങ്ങളും സ്ലീപ്പിംഗ് പില്‍സ് വരുത്തി വയ്ക്കുന്നുണ്ട്.
ഗ്യാസ്, അസിഡിറ്റി എന്നിവ മാറാന്‍ അന്റാസിഡുകള്‍ ഉപയോഗിക്കുന്നത് ശീലമാക്കിയവരുണ്ട്. ഇത് ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഒന്നാണ്. ഇത്തരം മരുന്ന് ഭക്ഷണത്തില്‍ നിന്നും പോഷകങ്ങള്‍ ശരീരം വലിച്ചെടുക്കുന്നതിനെ ബാധിക്കുന്നു. പെപ്റ്റിക് അള്‍സര്‍, പൈല്‍സ്, കിഡ്നി സ്റ്റോണ്‍ തുടങ്ങിയ പ്രശ്്നങ്ങളും ഇത്തരം മരുന്നുകള്‍ ഉണ്ടാക്കുന്നുണ്ട്.
കുട്ടികള്‍ക്ക് കോള്‍ഡ്, ചുമ എന്നിവയ്ക്കായി കൊടുക്കുന്ന മരുന്നുകള്‍ ലംഗ്സിനെ ബാധിക്കുന്നു. അളവ് കൂടുതലായാല്‍ ഇത്തരം മരുന്നുകള്‍ കുട്ടികളില്‍ മരണത്തിന് പോലും കാരണമായേക്കാം.
തലവേദന വരുമ്പോഴേയ്ക്കും ഗുളിക കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് തികച്ചും അനാരോഗ്യകരമായ ഒരു ശീലമാണ്. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നു മാത്രമല്ല, തലവേദന മാറെണമെങ്കില് ഗുളിക കഴിച്ചേ മതിയാകൂയെന്ന അവസ്ഥ വരുത്തുകയും ചെയ്യും.
ഡിപ്രഷനായി കഴിയ്ക്കുന്ന ഗുളികകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും. സെറോട്ടിനിന്‍, ഗ്ലൂക്കോസ് തോതുകള്‍ ഉയര്‍ത്തും. ഇതു കാരണം ശരീരം തടിയ്ക്കുവാനും ഇട വരും. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് വഴി വയ്ക്കും.



Click it and Unblock the Notifications
