Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തലവേദന മാറാന്‍ ഹെര്‍ബല്‍ ടീ

ഗ്രീന്‍ ടീക്കു തന്നെയാണ് ഇതില്‍ മുഖ്യസ്ഥാനം. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റാണ് ഈ ഗുണം നല്‍കുന്നത്. തലവേദനക്കു മാത്രമല്ലാ, ദഹനത്തെ സഹായിക്കുക, ക്യാന്‍സര്‍ തടയുക, തൂക്കം കുറയ്ക്കുക, ചര്‍മസൗന്ദര്യം കാക്കുക തുടങ്ങിയ ഗുണങ്ങളും ഗ്രീന്‍ ടീക്കുണ്ട്.
ചായയില്‍ കറുവാപ്പട്ടയിടുന്നതും തലവേദനയില്‍ നിന്ന് ആശ്വാസം നല്‍കും. മൈഗ്രേന്, ജലദോഷം എന്നിവ കാരണമുള്ള തലവേദന മാറാന്‍ ഇത് ഉത്തമമാണ്. കറുവാപ്പട്ടയില്‍ മാംഗനീസ്, ഫൈബര്‍, അയേണ്‍, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുമുണ്ട്.
ഇഞ്ചിയിട്ട ചായ ധാരാളം പേര് നിത്യേന ഉപയോഗിക്കുന്നുണ്ട്. തലവേദനയകറ്റാന്‍ ഈ ചായ നല്ലതാണ്. വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനുള്ള പ്രകൃതിദത്തമായ കഴിവ് ഇഞ്ചിക്കുണ്ട്.
കാപ്പിയാണ് തലവേദന വരുമ്പോള്‍ സാധാരണ ആളുകള്‍ കുടിയ്ക്കുക. ഇത് മാറ്റി ഇനി ഇത്തരം ഹെര്‍ബല്‍ ചായ പരീക്ഷിച്ചു നോക്കൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
