Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചായയില്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍....
ചായയും കാപ്പിയും ആരോഗ്യത്തിന് ദോഷമെന്നു പറയുമ്പോവും ഇവയൊഴിച്ചുള്ള ഒരു പ്രഭാതം മിക്കവാറും പേര്‍ക്ക് ഓര്‍ക്കാന്‍ പോലുമാകില്ല.
ചായയ്ക്ക് രുചിഭേദങ്ങളും ഏറെയുണ്ട്, കട്ടന്‍ ചായ മുതല്‍ ഗ്രീന്‍ ടീ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഏലയ്ക്ക ചായ, ഇഞ്ചി ചേര്‍ത്ത ജിഞ്ചര്‍ ടീ എന്നിവ ഇതില്‍ ചിലതു മാത്രം.
ഇഞ്ചി ചേര്‍ത്ത ചായയുടെ ഗുണവശങ്ങള്‍ പറയാന്‍ ഏറെയുണ്ട്. ചായയില്‍ ഇഞ്ചി ചേര്‍ത്തുണ്ടാക്കുമ്പോള്‍ ഇത് ഹെര്‍ബല്‍ ചായയായി മാറുകയാണ് ചെയ്യുന്നത്.

ചായയില്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍....
ആയുര്‍വേദ പ്രകാരം ഇഞ്ചിച്ചായ കുടിച്ചാല്‍ വാത, പിത്ത, കഫ ദോഷങ്ങള്‍ കുറയും. ഈ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ മാറാനും ഇത് സഹായിക്കും

ചായയില്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍....
വിശപ്പു വര്‍ദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ജിഞ്ചര്‍ ടീയ്ക്കു സാധിയ്ക്കും. ദഹനേന്ദ്രിയ രസങ്ങള്‍ ഉല്പാദിപ്പിച്ചാണ് ജിഞ്ചര്‍ ടീ ഈ ഗുണം ചെയ്യുന്നത്.

ചായയില്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍....
ഇഞ്ചിച്ചായ കുടിയ്ക്കുന്നത് കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ മാറാനും നല്ലതു തന്നെ. തൊണ്ടവേദനയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ഇത്.

ചായയില്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍....
വയറിളക്കം, വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ക്കും ജിഞ്ചര്‍ ടീ നല്ലൊരു പരിഹാരം തന്നെയാണ്. ഗ്യാസ്, അസിഡിറ്റി എന്നിവ കുറയ്ക്കാനും ഈ ചയ നല്ലതു തന്നെ.

ചായയില്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍....
ക്ഷീണം മാറ്റി ശരീരത്തിന് ഊര്‍ജം നല്‍കാനും ജിഞ്ചര്‍ ടീ സഹായിക്കുന്നു. ക്ഷീണിച്ച് ഉറക്കം തൂങ്ങിയിരിക്കുമ്പോള്‍ അല്പം ജിഞ്ചര്‍ ടീ കുടിച്ചു നോക്കൂ. ഗുണം കാണാം.

ചായയില്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍....
ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ജിഞ്ചര്‍ ടീ നല്ലതാണ്. ഇത് ശരീരത്തില്‍ ചൂട് ഉല്പാദിപ്പിച്ചാണ് ഈ ഗുണമുണ്ടാക്കുന്നത്.

ചായയില്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍....
ഇഞ്ചിച്ചായ സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടയും. ചര്‍മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതു തടയാനും ഇത് നല്ലതാണ്.



Click it and Unblock the Notifications
