Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ആര്‍ത്തവം വരുത്തും ഭക്ഷണങ്ങള്‍
ആര്‍ത്തവക്രമക്കേടുകള്‍ പലതരമുണ്ടാകാം. കൃത്യമായി ആര്ത്തവചക്രമുണ്ടാകാത്തത് ഇതിലൊന്നാണ് . ഇതിന് പല കാരണങ്ങളുമുണ്ട്.
മാസമുറ വരാതിരിക്കുന്നത് ഗര്‍ഭിണിയായതിന്റെ പ്രധാന ലക്ഷണമാണ്. എന്നാല്‍ ഉത്കണ്ഠ, വിഷമം, വിഷാദം, പിരിമുറുക്കം എന്നിവ കാരണവും മാസമുറ സമയത്ത് വൈകുകയോ വരാതിരിക്കുകയോ ചെയ്യാം. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവരിലും എന്തെങ്കിലും അസുഖമുളളവരിലും ഇതേ അവസ്ഥ കാണാറുണ്ട്.
എന്നാല്‍ കൃത്യമായി മാസമുറ വരാത്തത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ശാരീരികപ്രശ്നങ്ങള്‍ക്കു പുറമെ വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.സമയത്ത് മാസമുറ വരാനുളള ചില മാര്‍ഗങ്ങളിതാ,

ആര്‍ത്തവം വരുത്തും ഭക്ഷണങ്ങള്‍
പപ്പായ, മുന്തി, ഫിഗ് എന്നിവ കഴിക്കുന്നത് മാസമുറ വരാന്‍ നല്ലതാണ്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ ചൂടുല്പാദിപ്പിക്കുകയും അതുവഴി മാസമുറ വരികയും ചെയ്യും.

ആര്‍ത്തവം വരുത്തും ഭക്ഷണങ്ങള്‍
എള്ള്, പെരുഞ്ചീരകം, മല്ലി, ജീരകം തുടങ്ങിയവയും മാസമുറ വരുത്താനും മാസമുറ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.

ആര്‍ത്തവം വരുത്തും ഭക്ഷണങ്ങള്‍
ആയുര്‍വേദ പ്രകാരം ആര്യവേപ്പ്, ആലില എന്നിവയുടെ തൊലി ഉണക്കിപ്പൊടിച്ചു കഴിക്കുന്നത് മാസമുറ വരാനുള്ള ഉത്തമമാര്‍ഗമാണ്.

ആര്‍ത്തവം വരുത്തും ഭക്ഷണങ്ങള്‍
ചൂടുവെളളത്തില്‍ നെയ്യ് കലര്ത്തിക്കഴിക്കുക, വയറില്‍ ആവണക്കെണ്ണ തടവുക എന്നിവയും മാസമുറപ്രശ്നങ്ങള് പരിഹരിക്കും.

ആര്‍ത്തവം വരുത്തും ഭക്ഷണങ്ങള്‍
പല കാരണങ്ങളാലും രക്തക്കുഴലുകളിലൂടെ രക്തപ്രവാഹം ശരിയായി നടക്കാതിരിക്കാം. ഇതിന് ഒമേഗ ത്രീ ഫാറ്റി ആസിഡ് സഹായിക്കും. അയില, മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ ആര്‍ത്തവക്രമക്കേടുകള്‍ അകറ്റുന്നവയാണ്.

ആര്‍ത്തവം വരുത്തും ഭക്ഷണങ്ങള്‍
ബദാം, കപ്പലണ്ടി, പുഴുങ്ങിയ മുട്ട, സോയ തുടങ്ങിയവയും ശരിയായ ആര്‍ത്തവചക്രത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

ആര്‍ത്തവം വരുത്തും ഭക്ഷണങ്ങള്‍
ഡാര്‍ക് ചോക്ലേറ്റ് കൃത്യമായ ആര്‍ത്തവചക്രത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ആര്‍ത്തവം വരുത്തും ഭക്ഷണങ്ങള്‍
കാരററ്, പാവയ്ക്ക, വേവിച്ച നിലക്കടല, ചോളം എന്നിവ മാസമുറ വരാന്‍ നല്ലതാണ്. ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ക്രമരഹിതമായ ആര്‍ത്തവം ക്രമമാക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്.



Click it and Unblock the Notifications
