Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നിങ്ങള്‍ക്ക് കൊഴുപ്പു കുറയ്ക്കണോ, ഭക്ഷണം കഴിച്ച്
ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് തടി കൂടുന്നതിനുള്ള പ്രധാന കാരണം. ഭക്ഷണമാണ് പ്രധാനമായും കൊഴുപ്പു കൂട്ടുന്നതിന് കാരണവുമാകുന്നത്.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും. ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തടി കുറയ്ക്കാനും സാധിക്കും. ഇവ സാധാരണ ഭക്ഷണങ്ങള്‍ തന്നെ. നിങ്ങളിത് കഴിയ്ക്കുകയും ചെയ്യുന്നുണ്ടാകും. എന്നാല്‍ ഇവ കൊഴുപ്പു കുറയ്ക്കുമെന്ന് അറിയില്ലായിരിക്കും.
ഇത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയൂ. കൊഴുപ്പും തടിയും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് എളുപ്പം ഇത് കുറയ്ക്കാം. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കേണ്ട രീതിയും പറയുന്നു.

നിങ്ങള്‍ക്ക് കൊഴുപ്പു കുറയ്ക്കണോ, ഭക്ഷണം കഴിച്ച്
ആപ്പിള്‍ കൊഴുപ്പു കുറയ്ക്കുള്ള ഒരു ഭക്ഷണമാണ്. ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ് ഒരു ആപ്പിള്‍ കഴിയ്ക്കുക. ഇത് വിശപ്പു കുറയ്ക്കും. കൊഴുപ്പും കുറയ്ക്കും. ഇതിലെ പെക്ടിന്‍, നാരുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

നിങ്ങള്‍ക്ക് കൊഴുപ്പു കുറയ്ക്കണോ, ഭക്ഷണം കഴിച്ച്
ചിക്കന്‍ പകരം വയക്കാവുന്ന ഒന്നാണ് ടര്‍ക്കി. ചിക്കനില്‍ ഉള്ളത്ര കൊഴുപ്പ ്ഇതില്‍ അടങ്ങിയിട്ടില്ല. എന്നാല്‍ നോണ്‍ വെജ് കഴിയ്ക്കേണ്ടവര്ക്ക് ധൈര്യമായി കഴിയ്ക്കുകയുമാകാം. 5 ഔണ്‍സ് ടര്‍ക്കിയില്‍ 175 കലോറിയും 10 ഗ്രാം മാത്രം കൊഴുപ്പുമാണ് അടങ്ങിയിരിക്കുന്നത്.

നിങ്ങള്‍ക്ക് കൊഴുപ്പു കുറയ്ക്കണോ, ഭക്ഷണം കഴിച്ച്
ബ്രൊക്കോളിയും ഇത്തരത്തില്‍ കൊഴുപ്പു കുറയ്ക്കുന്ന ഒരു ഭക്ഷണം തന്നെ. ഇതില്‍ കലോറി നന്നേ കുറവാണ്. കഴിച്ചാല്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും ചെയ്യും. പോരാത്തതിന് ശരീരത്തിന് ആവശ്യമുള്ള വൈറ്റമിന്‍ കെ, സി, ബി6, ബി2, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീന്‍, ഒമേഗ ത്രീ ഫാറ്റി അസിഡ് എന്നിവയെല്ലാം അടങ്ങിയിട്ടുമുണ്ട്.

നിങ്ങള്‍ക്ക് കൊഴുപ്പു കുറയ്ക്കണോ, ഭക്ഷണം കഴിച്ച്
ക്യാപ്സിക്കം ഇതുപോലെ കൊഴുപ്പു കുറയ്ക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ക്യാപ്സയാസിനാണ് ഈ ഗുണം നല്‍കുന്നത്. ഇത് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

നിങ്ങള്‍ക്ക് കൊഴുപ്പു കുറയ്ക്കണോ, ഭക്ഷണം കഴിച്ച്
പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നവ തന്നെ. ഇവ ശോധന ശരിയാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാനും ഇവ സഹായിക്കും.

നിങ്ങള്‍ക്ക് കൊഴുപ്പു കുറയ്ക്കണോ, ഭക്ഷണം കഴിച്ച്
കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഗ്രീന്‍ ടീ. ഇതിലെ ഇജിസിജിയാണ് ഈ ഗുണം നല്‍കുന്നത്. ഇത് ശരീരത്തിലെ അപചയപ്രക്രിയ കൃത്യമായി നടത്തും. ദിവസവും ഗ്രീന്‍ ടീ കുടിയ്ക്കുന്നത് കൊഴുപ്പും തടിയും കുറയ്ക്കും



Click it and Unblock the Notifications
