Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹാങ് ഓവര്‍ മാറ്റാം

പഴങ്ങള്‍, പ്രത്യേകിച്ച് ചെറുനാരങ്ങ ഹാങ്ഓവര്‍ തടയാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ചെറുനാരങ്ങയ്ക്കു പുറമെ ഓറഞ്ചും മുസമ്പിയും നല്ലതു തന്നെ. ഇവയിലെ വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇവ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ അകറ്റുകയാണ് ചെയ്യുന്നത്. ഹാങ്ഓവര്‍ കാരണമുണ്ടാകുന്ന തലവേദന അകറ്റുന്നതിനും ഇവ നല്ലതാണ്.
തൈര്, തേന്‍ എന്നിവയും ഹാങ്ഓവര്‍ മാറാന്‍ സഹായിക്കും. തൈരില്‍ മധുരം ചേര്‍ത്ത് ഉപയോഗിക്കരുത്. തൈരോ മോരോ അതേ രീതിയില്‍ കഴിയ്ക്കുകയോ മറ്റു ഭക്ഷണസാധനങ്ങള്‍ ചേര്‍ത്തു കഴിയ്ക്കുകയോ ചെയ്യാം. തേന്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്തോ പഴങ്ങളുടെ കൂടെച്ചേര്ത്തോ കഴിയ്ക്കാം. ചൂടുപാലും നല്ലതുതന്നെ.
ഇഞ്ചി, വെളുത്തുള്ളി എന്നിവയും ഹാങ്ഓവര്‍ മാറാന്‍ നല്ലതാണ്. ഇവ വായിലിട്ടും കഴിയ്ക്കുകയോ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുകയോ ചെയ്യാം.
ധാരാളം വെള്ളം കുടിയ്ക്കുന്നതും നാരങ്ങാവെള്ളം കുടിയ്ക്കുന്നതും ഹാങ്ഓവര്‍ മാറ്റാന്‍ നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
