Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പറയാന്‍ മടിക്കും ചില പുരുഷ പ്രശ്നങ്ങള്‍
അഞ്ചില്‍ രണ്ടു പുരുഷന്മാര്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് വയ്പ്. ഇതില്‍ ചിലതെങ്കിലും പുറത്തു പറയാന്‍ മടിയ്ക്കുന്ന കാര്യങ്ങളായിരിക്കും. ചികിത്സ പോലും തേടാന്‍ മടിയ്ക്കുന്ന പ്രശ്നങ്ങള്‍. ഇത്തരം ചില പ്രശ്നങ്ങളെക്കുറിച്ചറിയൂ,
ശീഘ്രസ്ഖലനം പല പുരുഷന്മാരെയും ബാധിക്കുന്ന ഒരു ലൈംഗിക പ്രശ്നമെന്നു വേണമെങ്കില്‍ പറയാം. പലരും ഇൗ പ്രശ്നത്തിന് ചികിത്സ തേടാന്‍ മടിയ്ക്കാറുണ്ട്. ഇതുപോലെയുള്ള മറ്റൊരു പ്രശ്നമാണ് ഉദ്ധാരണക്കുറവ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് അനാരോഗ്യകരമായ ജീവിത രീതി, സ്ട്രെസ്, പുകവലി, മദ്യപാനം തുടങ്ങിയ പല കാരണമങ്ങളുമുണ്ട്. കാരണം തിരിച്ചറിഞ്ഞാല്‍ എളുപ്പം പരിഹരിക്കാവുന്ന പ്രശ്നമാണിത്.

അടിയ്ക്കടി മൂത്രശങ്കയുണ്ടാകുന്ന പുരുഷന്മാരുണ്ട്. സ്ത്രീകളേക്കാള്‍ പുരുഷന്മാര്ക്കിത് കൂടുതലാണെന്നു പറയാം. ഇത് യൂണിനറി ബ്ലാഡര്‍ വ്യത്യാസം കൊണ്ടാണെന്നു തിരിച്ചറിയുക. അല്ലാതെ പുറത്തു പറയാന്‍ പ്രശ്നം തോന്നേണ്ടുന്ന ഒരു കാര്യമല്ല. എന്നാല്‍ ഇത് ക്രമാതീതമായി വര്‍ദ്ധിക്കുകയാണെങ്കില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്നറിയാന് ഡോക്ടറെ കാണുക തന്നെ വേണം.
ലൈംഗികാവയവത്തില്‍ നിന്നും ദുര്‍ഗന്ധമുണ്ടാകുന്നതും ചില പുരുഷന്മാരെ അലട്ടുന്ന പ്രശ്നം തന്നെയാണ്. ഇതിന് ഒരുപക്ഷേ കാരണം ഏതെങ്കിലും വിധത്തിലുള്ള രോഗാണുബാധയോ അടിവസ്ത്രത്തിന്റെ അലര്‍ജിയോ ആകാം. ശരീരശുചിത്വം പാലിക്കാത്തതാണ് ഇത്തരം ദുര്‍ഗന്ധത്തിനുള്ള പ്രധാന കാരണമായി പറയാനാവുക.
ലിംഗാഗ്ര ചര്‍മം പുറകോട്ടു മാറാത്തത് പല പുരുഷന്മാരിലും പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് സെക്സിന്റെ സമയത്ത്. ഈ പ്രശ്നത്തിന് ഡോക്ടറെ കണ്ട് ചര്‍മം നീക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അണുബാധയും വേദനയും പോലുള്ള പല പ്രശ്നങ്ങളും ഉണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
