Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അബോര്ഷന് നടത്തിയാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍!
സ്തനാര്‍ബുദം സ്ത്രീകള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണ്ടു വരുന്നത്. ഹോര്‍മോണ്‍ തകരാറുകള്‍, കുടുംബ പാരമ്പര്യം, അനാരോഗ്യകരമായ ജീവിത രീതികള്‍ എന്നിങ്ങനെ സ്തനാര്‍ബുദത്തിന് കാരണങ്ങള്‍ പലതും പറയാറുണ്ട്.
എന്നാല്‍ അബോര്ഷന് സ്തനാര്‍ബുദ കാരണമാകുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ ഉണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

തനിയെ സംഭവിക്കുന്നതല്ലാതെ അബോര്ഷന് നടത്തുന്നവര്ക്കിടയിലാണ് ഇവിടെ സ്തനാര്‍ബുദ സാധ്യത കൂടുതലുള്ളത്. ഇതിന് കാരണവുമുണ്ട്. ഗര്‍ഭകാലത്ത് ഈസ്ട്രജന് ഹോര്‍മോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് സ്തനവളര്‍ച്ചയ്ക്കും മുലപ്പാലുണ്ടാകാനും ഇടയാക്കുന്നു. ഇത്തരം സാഹചര്യത്തില്‍ അബോര്ഷന് നടത്തുന്നത് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
മൂന്നാം മാസത്തിനു ശേഷം അബോര്ഷന് സംഭവിക്കുന്നത് സ്തനാര്‍ബുദ സാധ്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
അല്പം ശ്രദ്ധിച്ചാല്‍ തുടക്കത്തില്‍ തന്നെ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ തിരിച്ചറിയാവുന്നതേയുള്ളൂ. ഇത് തനിയെ പരിശോധിച്ചു കണ്ടെത്താം. ഇതിനായി ആദ്യം കിടക്കയില്‍ മലര്‍ന്നു കിടന്ന് ഇടതു കൈത്ത മുകളിലേക്കുയര്‍ത്തി തലയുടെ പുറകിലായി വയ്ക്കുക. പിന്നീട് വലതു കൈവിരലുകള്‍ കൊണ്ട് കക്ഷത്തിനും തോളിനും ഇടയില്‍ നിന്നും തുടങ്ങിയ സ്തനങ്ങളിലേക്കും പതുക്കെ അമര്‍ത്തി പരിശോധന നടത്തുക. ഇതേ രീതിയില്‍ മറ്റേ ഭാഗവും പരിശോധിക്കുക.
മാറിടത്തില്‍ അസഭാവികമായ വളര്‍ച്ചയോ മുഴകളോ ഉ െങ്കില് ഉടനടി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാമെന്നത് ഈ രോഗം എളുപ്പത്തില്‍ കണ്ടെത്തേണ്ട ആവശ്യകതയെ കാണിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
